Chintha Jerome - Janam TV
Monday, July 14 2025

Chintha Jerome

ആശുപത്രിയിൽ മരുന്നും സൗകര്യങ്ങളും ഇല്ലെന്ന് നാട്ടുകാരൻ; ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുന്നുണ്ടെന്ന് ചിന്താ ജെറോം

കൊല്ലം: മരുന്നും ചികിത്സാ സൗകര്യങ്ങളും ഇല്ലെങ്കിലെന്താ ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുന്നില്ലേയെന്ന് ചിന്താ ജെറോം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലാണ് നാട്ടുകാരനോട് പൊതിച്ചോറ് കൊടുക്കുന്നവരാണ് ...

കേരള മോഡലിനെ തകർക്കാനുള്ള ശ്രമം; ദി കേരള സ്റ്റോറി ഒരു സത്യനന്തര സിനിമ; പേര് തന്നെ പ്രശ്‌നമാണെന്ന് ചിന്താ ജെറോം

വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കിയ ചിത്രമാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. 2023-ൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ...

യുവജന കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ചിന്ത ഒഴിയുന്നു; വിനയായത് വിവാദങ്ങൾ? : പകരമെത്തുന്നത് മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും ചിന്ത ജെറോം ഒഴിയുന്നു. കമ്മീഷന്റെ അദ്ധ്യക്ഷ കാലാവധി മൂന്നു വർഷമാണ്. പകരമെത്തുന്നത് മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ. ഡിവൈഎഫ്ഐ മുൻ ...

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനെതിരെ ചിന്ത ജെറോം ? ; ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ പരിഗണിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ചിന്ത

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചിന്താ ജെറോം. കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ തന്നെ പരിഗണിക്കുന്നുവെന്നതിനെ കുറിച്ച് തനിക്ക് ...

‘വരികൾക്കിടയിലൂടെ വായിച്ചിട്ട് വല്ലാതങ്ങ് പ്രചരിപ്പിക്കുന്നു’; ഫേയ്സ്ബുക്ക് കുറിപ്പുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വിമർശിച്ച് ചിന്താ ജെറോം

തിരുവനന്തപുരം: ഓസ്‌കർ പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം പങ്കുവെച്ച ഫേയ്സ്ബുക്ക് കുറിപ്പ് ട്രോളുകളിൽ ഇടം പിടിച്ചിരുന്നു. ഇം​ഗ്ലീഷിൽ കുറിച്ച പോസ്റ്റില തെറ്റുകൾ ...

വീണ്ടും വിവാദത്തിൽ വീണ് ചിന്ത ജെറോം; യൂത്ത് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തി; ഇടപെട്ട് ഹൈക്കോടതി

തിരുവനന്തപുരം: വിവാദ കുരുക്കിൽ വീണ്ടും യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. കൊല്ലത്തെ റിസോർട്ട് ഉടമയും ചിന്ത ജെറോമും ചേർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ...

വിനിയോഗിക്കാൻ പണമില്ല; കൂടുതൽ തുക ആവശ്യപ്പെട്ട് കത്തയച്ച് യുവജന കമ്മീഷൻ; 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് കൂടുതൽ പണം അനുവദിച്ച് സർക്കാർ. കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം കത്ത് നൽകിയതിനെ തുടർന്നാണ് നടപടി. ...

വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ; ഭക്ഷണം തരാൻ വൈകിയതിന് തട്ടിക്കയറി ചിന്ത ജെറോം; അന്തംവിട്ട് ജീവനക്കാർ

തിരുവനന്തപുരം: ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തിരുവനനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലാണ് ആളുകൾ അന്തം വിട്ട ...

ദിവസം 8000 രൂപ വാടക, ആകെ 38 ലക്ഷം; പണം എവിടെ നിന്ന്..?; ചിന്ത ജെറോമിന്റെ ഫോർ സ്റ്റാർ റിസോർട്ട് വാസം വിവാദത്തിൽ; ഇഡിയ്‌ക്ക് മുന്നിൽ പരാതി

കൊല്ലം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഫോർ സ്റ്റാർ റിസോർട്ടിലെ താമസം വിവാദത്തിൽ. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിലാണ് ചിന്ത കുടുംബത്തിനൊപ്പം ഒന്നേമുക്കാൽ വർഷം ...

ഒരു നോട്ടപ്പിശക്; ‘വാഴക്കുല’യിലുണ്ടായ പിഴവ് തിരുത്തും; ഗവേഷണം പുസ്തക രൂപത്തിലേയ്‌ക്ക് ആക്കുമെന്ന് ചിന്ത ജെറോം

തിരുവനന്തപുരം: ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ഇക്കാര്യത്തിൽ തനിക്ക് നോട്ടപ്പിശക് പറ്റിയതാണെന്നും അത് മനുഷസഹജനമാണെന്നുമാണ് ചിന്ത പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് ...

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാല. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പൈൻ കമ്മിറ്റി സമർപ്പിച്ച പരാതിയെ ...

‘വളരെ നാളത്തെ കഷ്ടപ്പാട് പൂർണമായി തള്ളിക്കളയാൻ ആകില്ല’; ‘വാഴക്കുല’ വിവാദത്തിൽ ചിന്തയെ പിന്തുണച്ച് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: ഡോക്ടറേറ്റ് പ്രബന്ധത്തെ തുടർന്നുള്ള വാഴക്കുല വിവാദത്തിൽ ചിന്താ ജെറോമിനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വാഴക്കുല ഉദ്ധരിച്ചത് തെറ്റാണെന്നും എന്നാൽ അതിന്റെ പേരിൽ ...

‘തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?; ഒരുപാട് ശരികൾക്കിടയിൽ സംഭവിക്കുന്ന ചെറിയ തെറ്റ്; തകർത്ത് കളയാമെന്ന് ആരും വ്യാമോഹിക്കണ്ട’; ചിന്തയ്‌ക്ക് പിന്തുണയുമായി ഇപി

തിരുവനന്തപുരം: 'വാഴക്കുല' ഡോക്ടറേറ്റ് പ്രബന്ധ വിവാദത്തിൽ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ചിന്ത നടത്തുന്ന ഇടപെടലുകൾ കണ്ട് ...

ചിന്തയ്‌ക്ക് പിഎച്ച്ഡി കിട്ടിയത് ‘ഈച്ച കോപ്പി’യടിച്ചോ? പ്രബന്ധം കോപ്പിയടിച്ച ഇംഗ്ലീഷ് പോർട്ടൽ കണ്ടെത്തി; പരാതിയുമായി മുന്നോട്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബന്ധത്തിൽ പകർത്തിയെഴുതിയത് 'ബോധി കോമൺസ്' എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശവും ആശയവുമെന്ന് വെളിപ്പെടുത്തൽ. ഇക്കാര്യം ...

വാഴക്കുല വിവാദം ; പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം; പ്രതികരിക്കാതെ ചിന്ത ജെറോം

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശകിൽ പ്രതികരിക്കാതെ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടിൽ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നൽകാമെന്ന് ...

കുടിശ്ശിക ചോദിച്ച് വാങ്ങിയത് തന്നെ; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കർ. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2018 മെയ് മുതൽ ...

ചിന്താ ജെറോമിനെ അയോ​ഗ്യയാക്കണം; ലോകായുക്തയിൽ പരാതി

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പരാതി. അര്‍ദ്ധ ജുഡീഷ്യല്‍ പദവിയിലുള്ള ചിന്താ ജെറോം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ ...

എന്താണ് യുവജന കമ്മീഷന്റെ യഥാർത്ഥ ജോലി?; യു.കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങൾ ഏതൊക്കെ?; ശരിയുത്തരം അയക്കുന്നവർക്ക് പിഎസ്‍സി പരീക്ഷാസഹായി സമ്മാനം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു രം​ഗത്തു വന്നിരുന്നു. ‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് ...

വിവാദം തുണച്ചു!; ചിന്ത ജെറോമിന് ശമ്പളകുടിശ്ശിക അനുവദിച്ചുള്ള ഉത്തരവ് ഇറക്കാതെ ധനവകുപ്പ്

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാനുള്ള ധന വകുപ്പിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതിന് മുമ്പ് ...

32 ലക്ഷം രൂപ കയ്യിൽ വന്നാൽ അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും; അതാണ് ഞങ്ങൾ ശീലിച്ച രീതി എന്ന് ചിന്താ ജെറോം

തിരുവനന്തപുരം: ശമ്പള വർദ്ധനവ്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്ത്‌ നൽകിയിട്ടില്ലെന്ന്‌ യുവജന കമീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തന്നെപ്പോലെയുള്ള ഒരു പൊതുപ്രവർത്തകയുടെ കയ്യിൽ 37 ലക്ഷം രൂപ ശമ്പള ...

യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ., ശോഭനമായ ഭാവി സ്വന്തമാക്കൂ; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ...

ചിന്ത വേണ്ട; വസീം മതി ; ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്

തിരുവനന്തപുരം : ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്. പകരക്കാരനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ വി.വസിഫിനെ പ്രസിഡന്റാക്കാനാണ് നീക്കം. വി.കെ.സനോജ് ...

ഗവേഷണ പ്രബന്ധം പുസ്തകമാക്കും; അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ; ചിന്ത ജെറോം

കൊച്ചി : പിഎച്ച്ഡി ഗവേഷണപ്രബന്ധം പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള ആലോചനയുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ചിന്ത വ്യക്തമാക്കി. നവലിബറൽ കാലഘട്ടത്തിലെ ...

ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് ; ജെ.ആർ.എഫ് ആനുകൂല്യങ്ങൾ കൈപ്പറ്റിയതിനെതിരെ ആരോപണം

തിരുവനന്തപുരം : ഗവേഷക വിദ്യാർത്ഥിയായിരിക്കേ ചിന്ത ജെറോം ജെ ആർഎഫ് ആനുകൂല്യങ്ങൾ കൈപ്പറ്റിയത് സത്യവാങ്മൂലം ലംഘിച്ചെന്ന് ആരോപണം. യുവജന കമ്മീഷൻ അംഗമായിരിക്കേയാണ് ചിന്ത ചട്ടവിരുദ്ധമായി ജെആർഎഫ് ആനൂകൂല്യങ്ങൾ ...

Page 1 of 2 1 2