എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 06:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് തലനാഴിരയ്‌ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. എയർ ഏഷ്യയുടെ ഹൈദരാബാദ്-ചെന്നെ വിമാനവും ഇൻഡിഗോയുടെ ബെംഗളൂരു-വഡോര വിമാനവുമാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിമാനങ്ങളുടെ യാത്രപാത തമ്മിലുള്ള ദൂരം കുറഞ്ഞതാണ് പ്രശ്‌നം. സംഭവസമയം രണ്ടു വിമാനങ്ങളുടെയും യാത്രപാത തമ്മിലുള്ള ദൂരം എട്ടുകിലോമീറ്റർ മാത്രമായിരുന്നു. മുംബൈ വിമാനത്താവളത്തിന്റെ ഏകദേശം മുന്നൂറ് അടിയോളം മാത്രം ഉയരത്തിൽ വച്ചാണ് വിമാനങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞത്. കഴിഞ്ഞ ജനുവരി 29ന് ആണ് സംഭവം.ഗുരുതരമായ ഈ വീഴ്‌ച്ചക്ക് കാരണം എയർ ട്രാഫിക് കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അഹമ്മദാബാദിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് പോകുന്ന മിക്ക വിമാനങ്ങൾക്കും ഇത്തരത്തിൽ പ്രശ്‌നം സംഭവിക്കാറുണ്ട്. ഭാവ്‌നഗർ ഭാഗത്ത് വച്ചാണ് വിമാനങ്ങൾ തമ്മിൽ ഇത്രയടുത്ത് വരുന്നത്.

റിപ്പോർട്ട് പ്രകാരം എയർ ഏഷ്യ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ സാധാരണ വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന ദിശയിലായിരുന്നു. എന്നിരുന്നാലും പിന്നീട് എയർ ഏഷ്യ ഇന്ത്യ വിമാനത്തിന്റെ ദിശയിൽ മാറ്റം വരുത്തിയതും എതിർ ദിശയിൽ നിന്ന് ഇൻഡിഗോ വിമാനം കടന്ന് വന്നതുമാണ് പ്രശ്‌നകാരണമായി പറയുന്നത്. ഉടൻ തന്നെ ഓട്ടോമാറ്റിക് ട്രാഫിക് കൺട്രോളർ സംവിധാനം സുരക്ഷാ മുന്നറിയിപ്പ് നൽകിയത് വലിയ ദുരന്തം ഒഴിവാക്കി.

ഓട്ടോമാറ്റിക് സംവിധാനം മുന്നറിയിപ്പ് നൽകിയെങ്കിലും ട്രാഫിക് കൺട്രോളർ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാത്തതാണ് പ്രശ്‌നം ഇത്ര ഗുരുതരമായതിന് കാരണം. അപകടം ആവർത്തിക്കാതിരിക്കാൽ മുൽകരുതലെന്നോണം, ഓട്ടോമാറ്റിക് സംവിധാനം മുന്നറിയിപ്പ് നൽകുന്നത് പ്രാധാന്യത്തിലെടുക്കാൻ ട്രാഫിക് കൺട്രോളർക്ക് കൂടുതൽ പരിശീലനം നൽകാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ലോക്ഡൗൺ സമയത്ത് കുറഞ്ഞ വിമാനസർവ്വീസ് കാരണം പലമേഖലകളിലും ട്രാഫിക്കിൽ മാറ്റം വരുത്തിയിരുന്നു. അത് പുനർനിർണയിക്കാനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി.

Tags: flights
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies