മൈസൂരൂ കൂട്ടബലാത്സഗം ; 5 തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൈസൂരൂ കൂട്ടബലാത്സഗം ; 5 തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 04:27 pm IST
FacebookTwitterWhatsAppTelegram

മൈസൂരൂ: ടൂറിസ്റ്റ് കേന്ദ്രമായ ചാമുണ്ഡിഹിൽസിന് സമീപത്ത് വെച്ച് കോളേജ് വിദ്യാർത്ഥിയെ കൂട്ടബലാത്സഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. കർണ്ണാടക ഡി. ജി. പി പ്രവീൺ സൂദ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതികൾ പിടിയിലായ വിവരം പുറത്ത് വിട്ടത്.

തമിഴ്‌നാട് തിരിപ്പൂർ സ്വദേശികളാണ് അറസ്റ്റിലായ എല്ലാവരും. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മൈസൂരിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയവരാണിവർ. കൃത്യത്തിനുശേഷം നാടുവിട്ട പ്രതികളെ തിരുപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയാണ് പിടികൂടിയതെന്ന് ഡി. ജി. പി പറഞ്ഞു.

അതേ സമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയിക്കുന്നതിനാലാണ് പിടിയിലായവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത്.

സുഹൃത്തുമായി ബൈക്കിൽ രാത്രി കോളേജ് കഴിഞ്ഞു പോകവേ ദേശീയ പാതയിലൊരിടത്ത് വാഹനം നിർത്തിയപ്പോഴാണ് സംഭവം. പെൺകുട്ടിയുടേയും സുഹൃത്തിന്റേയും അടുത്തേക്ക് എത്തിയ യുവാക്കളുടെ സംഘം മന:പ്പൂർവ്വം വാക്കുതർക്കമുണ്ടാക്കിയ ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.

ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമെന്നാണ് പോലീസ് നിഗമനം. ആൺസുഹൃത്തിനെ തല്ലിപ്പരിക്കേൽപ്പിച്ച് ബോധംകെടുത്തിയ ശേഷമാണ് പെൺകുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കണ്ടെത്തൽ. അപായപ്പെടുത്താനായി പെൺകുട്ടിയുടെ തലയ്‌ക്ക് കല്ലുകൊണ്ട് അടിച്ച് ബോധം കെടുത്തിയശേഷമാണ് സംഘം കടന്നു കളഞ്ഞതെന്നും പോലീസ് പറയുന്നു.സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയാണ് നിർണ്ണായകമായത്.

Tags: KarnatakaKarnataka Policemysore gang rape case
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies