മലബാർ കലാപം സ്വാതന്ത്ര്യസമരം: വാരിയംകുന്നനെ പുകഴ്ത്തി മതിയാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലബാർ കലാപം സ്വാതന്ത്ര്യസമരം: വാരിയംകുന്നനെ പുകഴ്‌ത്തി മതിയാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 08:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൊറോണ നിരക്കിൽ കേരളം നമ്പർ വണ്ണായി തുടരുമ്പോഴും വാരിയംകുന്നനെ പ്രകീർത്തിക്കാൻ മറക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചകൾക്ക് ശേഷം മൗനം വെടിഞ്ഞെത്തിയ മുഖ്യമന്ത്രി വാരിയംകുന്നനെ സ്വാതന്ത്രസമരത്തിന്റെ ഭാഗമാക്കാത്തതിനെതിരെ വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങൾ പരമാർശിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

വാരിയംകുന്നനെ സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തിൽ നിന്നും ഒഴിവാക്കിയത് ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെക്കുറിച്ച് വിവരമില്ലാത്തവരാണെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. മലബാർ കലാപം സ്വാതന്ത്ര്യസമരമാണ്. ചരിത്രം അറിയാത്തവരാണ് അല്ലെന്ന് വരുത്താൻ ശ്രമിക്കുന്നതെന്ന വെളിപ്പെടുത്തലും മുഖ്യമന്ത്രി നടത്തി.

മലബാർ കലാപത്തിന് നേതൃത്വം നൽകിയ പോരാളിയുടെ ചരിത്രത്തെ പ്രകീർത്തിച്ച മുഖ്യമന്ത്രി മതരാഷ്‌ട്രവാദത്തെ എതിർത്തയാളാണ് വാരിയംകുന്നനെന്നും വാർത്താസമ്മേളനത്തിൽ വാദിച്ചു. ബ്രിട്ടീഷുകാരെ പുറത്താക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഉണ്ടായിരുന്നത്. വാരിയംകുന്നനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ടുനിന്നതാണ് വാരിയംകുന്നത്തിന്റെ പാരമ്പര്യം. 1921ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരെയുള്ള കാർഷിക കലാപമാണെന്നതിൽ ആർക്കും തർക്കമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻകൂട്ടി എഴുതി തയ്യാറാക്കിയ മറുപടി നോക്കി വായിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലബാർ കലാപത്തിൽ പങ്കെടുത്തവരെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര ചരിത്രഗവേഷണ കൗൺസിലിന്റെ നടപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags: cm pinarayi vijayanvariyam Kunnan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies