ക്രാഷ് ടെസ്റ്റിൽ സുസുക്കി സ്വിഫ്റ്റും റെനോ ഡസ്റ്ററും നേടിയ മാർക്ക് ; അമ്പരന്ന് വാഹന ഉടമകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രാഷ് ടെസ്റ്റിൽ സുസുക്കി സ്വിഫ്റ്റും റെനോ ഡസ്റ്ററും നേടിയ മാർക്ക് ; അമ്പരന്ന് വാഹന ഉടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 10:22 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ക്രാഷ് ടെസ്റ്റിൽ ദയനീയ പരാജയം ഏറ്റുവാങ്ങി മെയ്ഡ് ഇൻ ഇന്ത്യ സ്വിഫ്റ്റും റെനോ ഡസ്റ്റർ എസ്.യു.വി പതിപ്പും . മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോ അടുത്തിടെ പുറത്തിറക്കിയ ഡസ്റ്റർ എസ്‌യുവി പതിപ്പും ആണ് ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടത്.എൻസിഎപിയുടെ സൗത്ത് അമേരിക്കൻ അസോസിയേറ്ററായ ലാറ്റിൻ എൻസിഎപി അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിൽ ആണ് ഇരു കാറുകളും പരാജയം ഏറ്റുവാങ്ങിയത്.

ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന് കീഴിലാണ് സ്വിഫ്റ്റ്,ഡെസ്റ്റർ ക്രാഷ് ടെസ്റ്റ് നടന്നത്.രണ്ടു കാറുകൾക്കും പൂജ്യം സ്റ്റാറുകളാണ് ലഭിച്ചത്.
മെയ്ഡ് ഇൻ ഇന്ത്യ സുസുക്കി സ്വിഫ്റ്റിൽ രണ്ട് എയർബാഗുകൾ സജീകരിച്ചിരുന്നു.എന്നാൽ ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ച ഈ കാറുകൾ എല്ലാ ടെസ്റ്റിലും മോശം പ്രകടനമാണ് കാഴ്ച വെച്ചത്.മുതിർന്നവർക്കുള്ള സുരക്ഷയിൽ 15.53 ശതമാനം മാത്രമാണ് സ്‌കോർ ചെയ്യാൻ സാധിച്ചത്.കുട്ടികൾക്കുള്ള സുരക്ഷയിൽ ഒരു സ്‌കോർ പോലും ലഭിച്ചതുമില്ല. കാൽനടക്കാർക്കും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കുമുള്ള സുരക്ഷയിൽ 66.07 % ആണ് സ്‌കോർ ലഭിച്ചത്.

സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, ടെസ്റ്റ് സമയത്ത് ഒരു ഡോർ തുറന്നത്, വിപ്പലാഷിന്റെ കുറവ് യുഎൻ32ന്റെ അഭാവം, എന്നിവയിൽ കുറഞ്ഞ സ്‌കോറുകൾ ലഭിച്ചതാണ് സ്വിഫ്റ്റിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമായി പറയുന്നത്. സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം ഹാച്ച് ബാക്ക് പതിപ്പുകളെ കൂടാതെ സെഡാൻ പതിപ്പുകൾക്കും കൂടി ഉള്ളതാണെന്ന് എൻസിഎപി വ്യക്തമാക്കുന്നു.

സ്വിഫ്റ്റിന്റേയും റെനോ ഡെസ്റ്ററിന്റേയും മോശം പ്രകടനം നിരാശ ഉളവാക്കുന്നുണ്ടെന്ന് എൻസിഎപി സെക്രട്ടറി അലജാൻഡ്രോ ഫുറസ് ചുണ്ടിക്കാട്ടി.

 

Tags: vehiclenew_car
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies