കൊറോണ വ്യാപനം കുറഞ്ഞു; യുപിയിലെ മദ്രസകൾ സെപ്തംബർ ഒന്ന് മുതൽ തുറക്കും; അനുമതി നൽകി യോഗി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ വ്യാപനം കുറഞ്ഞു; യുപിയിലെ മദ്രസകൾ സെപ്തംബർ ഒന്ന് മുതൽ തുറക്കും; അനുമതി നൽകി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 08:50 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കൊറോണ വ്യാപന നിയന്ത്രണങ്ങളോടെ ഉത്തർപ്രദേശിലെ മദ്രസകൾ തുറക്കാൻ അനുമതി. ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്ദിയാണ് സംസ്ഥാനത്തെ മദ്രസകൾക്ക് ക്ലാസുകൾ പുനരാരംഭിക്കാമെന്ന് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് മദ്രസ എഡ്യുക്കേഷൻ കൗൺസിലിന്റെ കീഴിലുളള മദ്രസകളാണ് തുറക്കുക.

കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിച്ച് സെപ്തംബർ 1 മുതൽ പ്രവർത്തിക്കാനാണ് അനുവദിച്ചിരിക്കുന്നത്.1 മുതൽ 5 ക്ലാസ് വരെയുള്ളവർക്കാണ് സെപ്തംബർ 1 മുതൽ ആരംഭിക്കുന്നത്. 6 മുതൽ 8 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 23 മുതൽ ക്ലാസുകൾ ആരംഭിച്ചതായും നന്ദി പറഞ്ഞു.

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് എല്ലാ ക്ലാസുകളും പുന:രാരംഭിച്ചിരുന്നു. സെക്കൻഡറി, ഹയർ സെക്കണ്ടറി, ടെക്‌നിക്കൽ, വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 50 ശതമാനം പേരെ വച്ചാണ് ക്ലാസുകൾ ആരംഭിച്ചത്.

സർക്കാർ നിർദേശ പ്രകാരം കർശനമായ കൊറോണ സുരക്ഷാ മുൻകരുതലുകളോടെ രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകൾ പുനരാരംഭിക്കാൻ അനുവദിച്ചത്.

 

Tags: ReopeningUttrapradesh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies