ചൈന കയ്യേറ്റം നടത്തിയിട്ടുണ്ട് , ഔദ്യോഗികമായി സമ്മതിച്ച് നേപ്പാൾ സർക്കാർ: അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന കയ്യേറ്റം നടത്തിയിട്ടുണ്ട് , ഔദ്യോഗികമായി സമ്മതിച്ച് നേപ്പാൾ സർക്കാർ: അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 07:44 am IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു:  ചൈനയുമായി അതിർത്തി തർക്കം ഉണ്ടെന്ന് സമ്മതിച്ച്  നേപ്പാൾ സർക്കാർ. ഇതുമായി ബന്ധപ്പെട്ട്    ഔദ്യോഗിക പ്രസ്താവനയും സർക്കാർ പുറത്തിറക്കി.   നേപ്പാളിലെ പല ജില്ലകളിലും ചൈന നടത്തിയ  കടന്നുകയറ്റം അന്വേഷിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിക്കാനും  സർക്കാർ തീരുമാനിച്ചു.

നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.  ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഉന്നതതല സമിതി.  ഈ സമിതിയിൽ നേപ്പാളിലെ നാല് സുരക്ഷാ വകുപ്പുകളുടെ  പ്രതിനിധികളും ഉണ്ടാകും.

ഒലി സർക്കാരിന്റെ കാലത്ത്, നേപ്പാളിലെ ഹുംല ജില്ലയിലെ നംഖയിൽ ചൈന കയ്യേറ്റം നടത്തിയിരുന്നു. സൈനികർ വഴി അതിർത്തി ജില്ലകളിൽ  കടന്നുകയററം നടത്തി  കെട്ടിടങ്ങൾ നിർമ്മിച്ചതായി ജന പ്രതിനിധികൾ ഒലി സർക്കാരിന്  പരാതി നൽകിയിരുന്നു . ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷം,  ഒലി സർക്കാർ ചീഫ് ഡിസ്ട്രിക്ട് ഓഫീസറുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മിറ്റിയും  രൂപീകരിച്ചിരുന്നു. എന്നാൽ അന്വേഷണ കമ്മിറ്റിയുടെ   റിപ്പോർട്ട് വരുന്നതിന് മുമ്പ്,  വിദേശകാര്യ മന്ത്രി അതിർത്തി തർക്കമില്ലെന്ന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.  വിഷയത്തിൽ ഒലി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അന്ന് ഉയർന്നത്.  പിന്നീട് ഇപ്പോഴാണ് ചൈന അതിർത്തിയിൽ കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

Tags: chainanepal
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies