കാറിനെ കർണാടകത്തിൽ എത്തിച്ച് ആംബുലൻസാക്കുന്ന ജാലവിദ്യ; തട്ടിപ്പ് പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിനെ കർണാടകത്തിൽ എത്തിച്ച് ആംബുലൻസാക്കുന്ന ജാലവിദ്യ; തട്ടിപ്പ് പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 05:14 pm IST
ambulace

ambulace

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാറുകൾ കർണാടകയിൽ എത്തിച്ച് രൂപമാറ്റം വരുത്തി ആംബുലൻസുകളാക്കുന്ന തട്ടിപ്പ് പിടികൂടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് കൊറോണ വ്യപനം വർദ്ധിക്കുകയും ആംബുലൻസുകളുടെ ആവശ്യകത ഉയരുകയും ചെയ്തതോടെയാണ് പലരും ഈ തട്ടിപ്പിന് മുതിരുന്നത്. രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന നീക്കം മുളയിലേ നുളളാനുളള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.

സംസ്ഥാനത്ത് ഇത്തരത്തിൽ ഇരുന്നൂറോളം വാഹനങ്ങളാണ് രൂപമാറ്റം വരുത്തി നിരത്തുകളിൽ ഓടിക്കുന്നത്. മുൻപ് കാറുകളെ ആംബുലൻസാക്കിയാൽ രജിസ്‌ട്രേഷൻ നൽകിയിരുന്നു. എന്നാൽ, വാഹന നിർമ്മാതാക്കൾ ആംബുലൻസുകൾ നിർമ്മിക്കാൻ ആരംഭിച്ചതിനു ശേഷം രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകില്ല.

കേരളത്തിൽ കാറുകൾ ആംബുലൻസുകളാക്കി മാറ്റുന്ന സ്ഥാപനങ്ങളില്ല. കർണാടകയിലാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങളും ഏജസികളും അധിമായി കാണപ്പെടുന്നത്. മറുനാട്ടിൽ നിന്നും ഇത്തരത്തിൽ രൂപമാറ്റം വരുത്തി ആലപ്പുഴയിൽ എത്തിച്ച വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് രജിസ്‌ട്രേഷൻ നിഷേധിച്ചിരുന്നു.

കൊറോണ വ്യാപനം ഉയർന്ന സാഹചര്യത്തിൽ ചെറിയ വാഹനങ്ങളെ ആംബുലൻസുകളാക്കി ഓടിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് പലരും കാറുകൾക്ക് രൂപമാറ്റം വരുത്തുകയാണ്. ആംബുലൻസ് വാങ്ങുവാൻ വൻ തുകയാണ് ചിലവാകുന്നത്. അതുകൊണ്ടാണ് പലരും ഈ മാർഗം സ്വീകരിക്കുന്നതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്.

 

Tags: MVD Kerala
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies