മണി ഹെയ്‌സ്റ്റിന്റെ പ്രശസ്തഗാനം പുനരാവിഷ്‌കരിച്ച് മുംബൈ പോലീസ്: വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മണി ഹെയ്‌സ്റ്റിന്റെ പ്രശസ്തഗാനം പുനരാവിഷ്‌കരിച്ച് മുംബൈ പോലീസ്: വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 12:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രശസ്ത ടെലിവിഷൻ സീരീസായ മണി ഹെയ്സ്റ്റിലെ ഗാനത്തിലെ സംഗീതം സമൂഹമാദ്ധ്യമങ്ങളിൽ അവതരിപ്പിച്ച് മുംബൈ പോലീസ്. ആരാധകരേറെയുള്ള ബെല്ല ചാവോ എന്ന് തുടങ്ങുന്ന ഗാനമാണ് പോലീസുകാർ പുനരാവിഷ്‌കരിച്ചത്.വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകളാണ് പോലീസുകാരുടെ പ്രകടനം ഏറ്റെടുത്തിരിക്കുന്നത്.

സ്പാനിഷ് ക്രൈം ഡ്രാമ ടെലിവിഷൻ സീരീസിന്റെ പുതിയ സീസൺ പുറത്തിറങ്ങിയതോടെ സീരീസുമാസി ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങൾ മുഴുവൻ. ഇതിനോടൊപ്പമാണ് മുംബൈ പോലീസുകാരുടെ മ്യൂസിക് ബാൻഡിന്റെ പുതിയ ആവിഷ്‌കാരം.

കണ്ടെത്തലുകളും ട്രെൻഡുകളും നഷ്ടപെടുത്താതിരിക്കാൻ എപ്പോഴും ശ്രമിക്കുന്നു. ഞങ്ങൾ എപ്പോഴും ഇവിടെ ഉണ്ടാകും. സുരക്ഷയുടെ സീസൺ അവസാനിക്കാൻ അനുവദിക്കില്ല.എന്നാൽ പാട്ടിന്റെ പുതിയ പതിപ്പ് നിങ്ങളുടെ ഹൃദയത്തെ കവർന്നേക്കാമെന്നാണ് പോസ്റ്റ് ചെയ്തു കൊണ്ട് പോലീസ് കുറിച്ചിരിക്കുന്നത്.

വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ഒരുലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.നിരവധി പേർ സമൂഹമാദ്ധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നാല് സീസണുകൾ ഇതിനകം പൂർത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേയും അവസാനത്തേയുമായ സീസണിന്റെ ആദ്യഭാഗം സെപ്തംബർ മൂന്നിന് റിലീസ് ചെയ്തിരുന്നു.രണ്ടാം ഭാഗം ഡിസംബർ മൂന്നിനാണ് റിലീസ് ചെയ്യുക.

Tags: film
Share
Tweet
SendShare

More News from this section

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

Latest News

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies