2022 നിയമസഭാ തിരഞ്ഞെടുപ്പ്; ഉത്തരാഖണ്ഡും ഗോവയും മണിപ്പൂരും വീണ്ടും കാവിയണിയുമെന്ന് സർവെ, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2022 നിയമസഭാ തിരഞ്ഞെടുപ്പ്; ഉത്തരാഖണ്ഡും ഗോവയും മണിപ്പൂരും വീണ്ടും കാവിയണിയുമെന്ന് സർവെ, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 02:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവെ. എബിപി സീവോട്ടർ സർവെയിലാണ് ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തുമെന്ന് പ്രവചിക്കുന്നത്.

ഗോവയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 39.4 വോട്ടുശതമാനം ബിജെപി കരസ്ഥമാക്കുമെന്ന് സർവെയിൽ പറയുന്നു. സംസ്ഥാനത്ത് 22 മുതൽ 26 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. സർവെയിൽ പങ്കെടുത്ത 22.2 ശതമാനം പേർ എഎപിയെയും 15.4 ശതമാനം പേർ കോൺഗ്രസിനെയും പിന്തുണച്ചു. എഎപിക്ക് നാല് മുതൽ എട്ട് വരെ സീറ്റുകൾ ലഭിച്ചേക്കാം.

70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ ബിജെപി 46 സീറ്റുകൾ വരെ നേടാമെന്ന് എബിപി സർവെയിലുണ്ട്. ബിജെപി വീണ്ടും അധികാരം നിലനിർത്തുമ്പോൾ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് 11 സീറ്റുകൾ മാത്രമാണ് ലഭിക്കുക. പുതിയ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഭരണത്തിൽ 36 ശതമാനം ജനങ്ങളും സംതൃപതി രേഖപ്പെടുത്തി.

അതേസമയം പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയേൽക്കുമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കുനിയമസഭ ആയിരിക്കുമെന്നും സർവെഫലം സൂചിപ്പിക്കുന്നു. 35 ശതമാനം വോട്ടുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 28.8 ശതമാനം വോട്ടുകൾ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പ്രതിപക്ഷമായ ശിരോമണി അകാലി ദളിന് 21.8 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ വ്യക്തമാക്കുന്നു.

Tags: abp surveyAssembly Election 2022Assembly Election 2022 bjp
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies