നാവിക സേന വൈമാനിക വിഭാഗത്തിന് ബഹുമതി; രാഷ്ട്രപതി നിശാൻ സമ്മാനിച്ച് രാംനാഥ് കോവിന്ദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവിക സേന വൈമാനിക വിഭാഗത്തിന് ബഹുമതി; രാഷ്‌ട്രപതി നിശാൻ സമ്മാനിച്ച് രാംനാഥ് കോവിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 12:27 pm IST
FacebookTwitterWhatsAppTelegram

പനജി: നാവിക സേനയ്‌ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം. ഗോവ ആസ്ഥാനമായ നാവിക സേനയുടെ വൈമാനിക വിഭാഗം ഐ.എൻ.എസ്.ഹൻസയ്‌ക്കാണ് രാഷ്‌ട്രപതി നിശാൻ എന്ന പരമോന്നത ബഹുമതി ലഭിച്ചത്. ഗോവയിൽ നേരിട്ടെത്തിയാണ് രാഷ്‌ട്രപതി ബഹുമതി നൽകിയത്.

പ്രസിഡന്റ്‌സ് കളർ എന്ന് ഇംഗ്ലീഷിലും രാഷ്‌ട്രപതി നിശാൻ എന്ന പേരിൽ ഹിന്ദിയിലും വിളിക്കുന്ന ബഹുമതി മൂന്ന് സേനാവിഭാഗങ്ങൾക്കും അവരവരുടെ സേവന മികവിന് നൽകുന്ന അംഗീകാരമാണ്. 68 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുള്ള ബഹുമതിയാണ് ഐ.എൻ.എസ്.ഹൻസയ്‌ക്ക്‌ലഭിച്ചത്.

രാവിലെ 11 മണിക്കാരംഭിച്ച ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്റെ നേതൃത്വത്തിൽ നാവികസേനാ ഉദ്യോഗസ്ഥർ രാഷ്‌ട്രപതിയെ സ്വീകരിച്ചു. ലഫ്. ഇന്ദ്രേഷ് ചൗധരി ഗോവയിലെ ഐ.എൻ.എസ് ഹൻസയ്‌ക്കായി രാഷ്‌ട്രപതിയുടെ കയ്യിൽ നിന്നും നിശാൻ പതാക ഏറ്റുവാങ്ങി.

1953, മെയ് 27 നാണ് ഇന്ത്യൻ നാവിക സേനയ്‌ക്ക് ആദ്യ അംഗീകാരം ലഭിച്ചത്. അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ആദ്യമായി നാവികസേനയെ നിശാൻ ബഹുമതി നൽകി ആദരിച്ചത്. ഐ.എൻ.എസ് ഗരുഡയ്‌ക്കാണ് ആദ്യ അംഗീകാരം ലഭിച്ചത്. നാവിക സേന
വൈമാനിക വിഭാഗത്തിന് ബഹുമതി; രാഷ്‌ട്രപതി നിശാൻ സമ്മാനിച്ച് രാംനാഥ് കോവിന്ദ്

Tags: RASHTRAPATHIram nath kovind
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies