വിദഗ്ധ ഡോക്ടർമാർ രോഗ ബാധിത ജില്ലകളിലേക്ക്; ആശുപത്രികളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു; പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ യോഗി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദഗ്ധ ഡോക്ടർമാർ രോഗ ബാധിത ജില്ലകളിലേക്ക്; ആശുപത്രികളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു; പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 03:07 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഡെങ്കി പനി രോഗ നിർണ്ണയത്തിനും ചികിൽസക്കുമുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. 51 കേസുകൾ റിപ്പോർട്ട് ചെയ്ത ഫിറോസാബാദിൽ പനി പടർന്ന് പിടിക്കാതിരിക്കാനുള്ള ആരോഗ്യവകുപ്പ് ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ട്.

മഥുര, ആഗ്ര, ഫിറോസാബാദ് ജില്ലകളിലേക്ക് വിദഗ്ദ ഡോക്ടർമാരുടെ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരോ ജില്ലകളിലേക്കും 3 പേർ അടങ്ങുന്ന സംഘത്തെയാണ് അയച്ചിരിക്കുന്നത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് സംഘത്തിലുള്ളത്.

ആശുപത്രികളിൽ കൂടുതലായി ബെഡുകളും മരുന്നും പരിശോധനാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഓഫീസ് അറിയിച്ചു. ഡോക്ടർമാർ, പരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെയും രോഗ ബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ നിയോഗിച്ചു.

വാരണാസിയിലെ ശ്രീ ശിവ പ്രസാദ് ഗുപ്ത ഡിവിഷണൽ ആശുപത്രിയിൽ ഡെങ്കി ചികിത്സക്കുമാത്രമായി കൂടുതൽ വാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള 20 രോഗികളെ ഒരേ സമയം പ്രവേശിപ്പിക്കാനുള്ള സൗകര്യം ഇവിടെ നിലവിലുണ്ട്. 9 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. വടക്കൻ ബീഹാറിൽ നിന്നുള്ള രോഗികളെയും ശ്രീ ശിവ പ്രസാദ് ഗുപ്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിസാരം, ഗ്യാസ് സംബന്ധമായ അസുഖമുള്ളവർ, വൈറൽ പനി തുടങ്ങിയ രോഗങ്ങളുള്ളവരെയാണ് പ്രവേശിപ്പിക്കുന്നത്. പരിശോധനക്കായി ദിവസവും 450-ഓളം പേർ എത്തുന്നുണ്ട്. ഇവരിൽ ഡങ്കി പനിയുടെ ലക്ഷണമുള്ള വരെ റാപ്പിഡ് ഡയഗ്നോസ്റ്റിക് പരിശോധന നടത്തുന്നുണ്ട്.

രോഗ സ്ഥിരീകരിക്കുകയാണെങ്കിൽ ഉടൻ തന്നെ പ്രത്യേകം തയ്യാറാക്കിയ വാർഡുകളിലേക്ക് മാറ്റുകയാണ്. വൈറസ് ബാധിച്ചവർ കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. പനി ബാധിതരെ ചികിത്സിക്കുന്നതിനായി സ്വകാര്യ ആശുപത്രികളോടും പ്രത്യേക സൗകര്യങ്ങളൊരുക്കാൻ സർക്കാർ ആവശ്യപ്പെട്ടു.

Tags: up govtYOGI GOVERNMENT
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies