തുരങ്കങ്ങളിലൂടെ വിമാനം പറത്തി കാണികളെ അമ്പരപ്പിച്ച് പൈലറ്റ്; സ്വന്തമാക്കിയത് ലോക റെക്കോർഡ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുരങ്കങ്ങളിലൂടെ വിമാനം പറത്തി കാണികളെ അമ്പരപ്പിച്ച് പൈലറ്റ്; സ്വന്തമാക്കിയത് ലോക റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 05:22 pm IST
Facebook
Twitter
WhatsAppTelegram

അങ്കാറ: ലോക റെക്കോർഡ് കരസ്ഥമാക്കാൻ ആളുകൾ പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ കാഴ്ച വെയ്‌ക്കുക പതിവാണ്. എന്നാൽ കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണ് ഇറ്റാലിയൻ സ്റ്റണ്ട് പൈലറ്റ് ഡാരിയോ കോസ്റ്റ. തുർക്കിയിലെ ദൈർഘ്യമേറിയ രണ്ട് തുരങ്കങ്ങളിലൂടെ വിമാനം പറത്തിയാണ് കോസ്റ്റ ലോക റെക്കോർഡിൽ ഇടം നേടിയത്.

ഓസ്ട്രിയൻ കമ്പനിയായ റെഡ് ബുൾ അവരുടെ ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങൽ പങ്കുവെച്ചത്. കാഴ്ചക്കാരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി.

ഇരട്ട തുരങ്കങ്ങളിലൂടെ വിമാനം പറത്തി റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ വ്യക്തികൂടെയാണ് കോസ്റ്റ. രണ്ടു തുരങ്കങ്ങൾക്കും കൂടി 2.6 കിലോമീറ്റർ നീളമുണ്ടായിരുന്നു. ശരാശരി 245.07 കിലോമീറ്റർ വേഗത്തിലാണ് കോസ്റ്റ വിമാനം പറത്തിയത്. 43.44 സെക്കൻഡുകൾക്കുള്ളിൽ അദ്ദേഹം ദൗത്യം പൂർത്തീകരിച്ചു.

ഇസ്താംബൂളിലെ കാറ്റൽക്ക ജില്ലയിലെ തുരങ്കങ്ങളാണ് സാഹസിക പ്രകടനത്തിന് വേദിയായത്. വിമാനത്തിൽ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപ്പറക്കലിന്റെ ഗിന്നസ് റെക്കോർഡ് കൂടിയാണ് കോസ്റ്റ കുറിച്ചത്.

 

so Dario Costa just became the first person to fly a plane through TWO tunnels and we are literally speechless🤯 #givesyouwiiings #worldrecord pic.twitter.com/Uk3RFqeVPZ

— Red Bull (@redbull) September 4, 2021

Tags: Guinness World Record
Share
Tweet
SendShare

More News from this section

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

Latest News

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies