ഞെട്ടണ്ട; തത്ത മാത്രമല്ല ഇനി താറാവും സംസാരിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞെട്ടണ്ട; തത്ത മാത്രമല്ല ഇനി താറാവും സംസാരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 11:25 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: മനുഷ്യരെ പോലെ തത്തകളും മൈനകളും സംസാരിക്കുന്നത് കേൾക്കാനും കാണാനും ഇടയായിട്ടുണ്ട്. എന്നാൽ ചില താറാവുകൾ സംസാരിക്കും എന്ന് കേട്ടതിൽ ഞെട്ടിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഓസ്ട്രേലിയൻ മസ്‌ക് ഡക്ക് എന്നയിനം താറാവുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഓസ്ട്രേലിയയുടെ തെക്ക്, പടിഞ്ഞാറൻ മേഖലകളിലും ടാൻസാനിയയിലുമാണ് മസ്‌ക് താറാവുകൾ കൂടുതൽ വസിക്കുന്നത്. ഇവയുടെ ദേഹത്തു നിന്നുണ്ടാകുന്ന പ്രത്യേകതരം ഗന്ധം മൂലമാണ് ഇവയ്‌ക്ക് മസ്‌ക് എന്നു പേരു കിട്ടിയെത്തെന്നും പറയപ്പെടുന്നു.

ഇൗ കുട്ടത്തിൽ റിപ്പർ എന്ന് പേരുളള താറാവിന്റെ ശബ്ദം പരിശോധിച്ചപ്പോൾ’യൂ ബ്ലഡി ഫൂൾ’ എന്നാണത്രേ കേട്ടത്. വർഷങ്ങൾക്ക് മുൻപാണ് റിപ്പറിന്റെ ശബ്ദം റെക്കോർഡ് ചെയ്തത്. ബ്ലഡി ഫൂൾ എന്നു പറയാൻ മാത്രമല്ല നിരവധി വാക്കുകൾ ഉച്ചരിക്കാനും ജനലുകളും കതകുകളുമൊക്കെ അടയുന്ന ശബ്ദങ്ങളും റിപ്പറിനു അനുകരിക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

അമ്മത്താറാവ് പുറപ്പെടുവിക്കുന്ന ശബ്ദം കേട്ടുമനസ്സിലാക്കി ആ രീതിയിൽ ശബ്ദം പുറപ്പെടുവിക്കാനാണ് ഇത്തരം താറാവുകൾ നോക്കാറുളളത്. എന്നാൽ റിപ്പറിന്റെ കാര്യത്തിൽ അങ്ങനെയല്ല. അമ്മയില്ലാത്ത റിപ്പർ വളർന്നത് ഫാമിലാണ്. ഫാം ഉടമയുടെ എപ്പോഴുമുളള സംഭാഷണശൈലി കേട്ട് പഠിച്ചതാകാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. മസ്‌ക് താറാവുകൾ ഇണതേടുമ്പോഴും ശബ്ദം വലിയ റോൾ വഹിക്കുന്നുണ്ട്. ഏറ്റവും നന്നായി ശബ്ദമുണ്ടാക്കുന്ന ആൺതാറാവിനെയാണ് പെൺതാറാവുകൾ കൂടുതലും ഇണയായി തിരഞ്ഞെടുക്കുന്നതെന്നു ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നു.

 

Tags: SYDNEYDuck
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies