ഇന്ത്യ-ഓസ്‌ട്രേലിയ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനം പൂർത്തിയായി ; ഓസ്‌ട്രേലിയൻ മന്ത്രിമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ഓസ്‌ട്രേലിയ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനം പൂർത്തിയായി ; ഓസ്‌ട്രേലിയൻ മന്ത്രിമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 03:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മന്ത്രിതല സംഘത്തിന്റെ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനം പൂർത്തിയായി. പ്രതിരോധ-വിദേശകാര്യ മന്ത്രാലയത്തിന്റെ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.  ഓസ്‌ട്രേലിയുടെ പ്രതിരോധ വകുപ്പ് മന്ത്രി പീറ്റർ ഡ്യൂട്ടനും വിദേശകാര്യ മന്ത്രി മാരിസ് പെയിനിനുമൊപ്പം ഇന്ത്യക്കായി രാജ്‌നാഥ് സിംഗും എസ്.ജയശങ്കറും സുപ്രധാന ചർച്ചകളിൽ പങ്കെടുത്തു.

ഇന്ന് ഓസ്‌ട്രേലിയൻ മന്ത്രിതല സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ക്വാഡ് സഖ്യ രൂപീകരണത്തോടെ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തമായ പശ്ചാത്തലത്തിലാണ് സന്ദർശനം.

വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും പീറ്റർ ഡ്യൂട്ടണും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ രംഗത്തെ സഹകരണവും പസഫിക് മേഖലയിലെ സൈനിക വിന്യാസങ്ങളും വിശദമായി ഇരുവരും ചർച്ചചെയ്തു. അതേ സമയത്തു തന്നെ ഓസ്‌ട്രേലിയൻ വിദേശ കാര്യമന്ത്രി മാരിസ് പെയിനും എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും അഫ്ഗാനിലെ നിലവിലെ അവസ്ഥയും ഭീകരതയും ചർച്ചചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമ്പൂർണ്ണ സുരക്ഷയ്‌ക്കും വികസനത്തിനും ഇന്ത്യ നടത്തുന്ന പരിശ്രമത്തിനെ ഓസ്‌ട്രേലിയ അഭിനന്ദിച്ചു. കൊറോണ സംബന്ധമായ വാക്‌സിൻ നിർമ്മാണത്തിലും ഗവേഷണ രംഗത്തെ പങ്കാളിത്തത്തിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: INDIA-AUSTRALIA
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies