കണ്ണടകളിലും ക്യാമറ; റെയ്-ബാൻ സ്റ്റോറീസുമായി ഫെയ്‌സ്ബുക്ക്; വില 22,000 രൂപ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ണടകളിലും ക്യാമറ; റെയ്-ബാൻ സ്റ്റോറീസുമായി ഫെയ്‌സ്ബുക്ക്; വില 22,000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 07:14 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഫോട്ടോ എടുക്കാനും പാട്ട് കേൾക്കാനുമെല്ലാം ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനിമുതൽ അതെല്ലാം പഴങ്കഥ. കണ്ണടയിൽ ഫോട്ടോ എടുക്കാനും പാട്ട് കേൾക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. പ്രമുഖ കണ്ണട നിർമ്മാതാക്കളായ റെയ്-ബാനുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് കണ്ണട അവതരിപ്പിച്ചിരിക്കുന്നത്. റെയ്-ബാൻ സ്റ്റോറീസ് എന്ന പേരിലാണ് കണ്ണട പുറത്തിറക്കിയത്. 299 ഡോളറാണ് കണ്ണടയുടെ വില.

ഇരുവശത്തുമായി രണ്ട് 5 എംപി ക്യാമറകളാണ് കണ്ണടയിൽ ഘടിപ്പിരിക്കുന്നത്. കണ്ണടയുടെ ഫ്രെയിമിലുള്ള ഹാർഡ്‌വെയർ ബട്ടണോ വോയിസ് കമാൻഡ് ഉപയോഗിച്ചോ ക്യാമറകളെ നിയന്ത്രിക്കാം.

നമ്മുടെ കൈയ്യിലുള്ള സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് കണ്ണടയെ വയർലെസ് ഇയർഫോണാക്കി മാറ്റുവാൻ സാധിക്കും. അടുത്ത് പാട്ടിലേക്ക് പോകാനും കേട്ട് പാട്ട് വീണ്ടും കേൾക്കാനും ഇതിലൂടെ സാധിക്കും. പാട്ട് കേൾക്കുക എന്നതിനു പുറമെ കോളുകൾ സ്വീകരിക്കാനും മറുപടി നൽകാനും കണ്ണടയ്‌ക്ക് സാധിക്കും.

എന്നാൽ പുതിയ കണ്ണടയ്‌ക്ക് പിന്നിലെ സ്വകാര്യതാ പ്രശനങ്ങൾ ഉന്നയിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവർ അറിയാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുവാൻ കണ്ണടയ്‌ക്ക് കഴിയുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ഗൂഗിൾ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രശനം ഒരു പരിധി വരെ ഫെയ്‌സ്ബുക്ക് പരിഹരിച്ചിട്ടുണ്ട്. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച് ഒരാൾ ചിത്രങ്ങളോ, വീഡിയോയോ പകർത്തിയാൽ തിരിച്ചറിയാൻ സാധിക്കില്ല. പക്ഷേ, റെയ്-ബാൻ സ്റ്റോറീസ് ഉപയോഗിച്ച് ഒരു വ്യക്തി ചിത്രങ്ങൽ പകർത്തുവാൻ ശ്രമിച്ചാൽ കണ്ണടയുടെ മുന്നിൽ ചെറിയ ലൈറ്റ് തെളിയും. പകൽ സമയങ്ങളിൽ ഇത് പ്രായോഗികമാകുമോ എന്നാണ് ജനങ്ങളുടെ അടുത്ത സംശയം.

Tags: facebook
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies