മൈസൂർ ദസറയ്ക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കർണാടക സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈസൂർ ദസറയ്‌ക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കർണാടക സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2021, 08:15 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കൊട്ടാരങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് മൈസൂർ. ദസറ ഉത്സവ സമയത്താണ് നഗരത്തെ അതിന്റെ എല്ലാ വിധ സൗന്ദര്യത്തിലും കാണുവാൻ സാധിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദീപങ്ങൾകൊണ്ടാണ് നഗരത്തെ ഒരുക്കുക. എന്നാൽ കൊറോണ മഹാമാരിയെ തുടർന്ന് ഇത്തരത്തിലുള്ള വലിയ ആഘോഷങ്ങൾക്ക് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. ഈ വർഷം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ കർണാടക സർക്കാർ ചർച്ച ചെയ്തതായി സഹകരണ മന്ത്രി എസ് ടി സോമശേഖർ ഗൗഡ പറഞ്ഞു.

കഴിഞ്ഞ വർഷം 300 പേരെ മാത്രമാണ് സാംസ്‌കാരിക പരിപാടികൾക്കായി അനുവദിച്ചിരുന്നത്. എന്നാൽ ഈ വർഷം ആയിരത്തോളം ആളുകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി ഗൗഡ അറിയിച്ചു.

സെപ്റ്റംബർ 25 വരെയുള്ള കൊറോണ വ്യാപനത്തിന്റെ സാഹചര്യം സർക്കാർ അവലോകനം ചെയ്യും. ഈ വർഷം ആഘോഷത്തിൽ എത്ര പേരെ അനുവദിക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്തിമ തീരുമാനമെടുക്കും.

വാക്‌സിൻ സ്വീകരിക്കാത്ത എല്ലാവർക്കും ഉത്സവത്തിന്റെ ഭാഗമായി വാക്‌സിൻ നൽകും. കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒക്ടോബർ 7 മുതൽ 15 വരെയാണ് ഈ വർഷത്തെ മൈസൂർ ദസറ ആഘോഷങ്ങൾ.

Tags: mysore dussehra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies