ക്വാഡ് സഖ്യത്തിന്റെ ഉന്നത തലയോഗം: നേതാക്കൾ നേരിട്ട് കൂടിക്കാഴ്ചയ്ക്ക്; നരേന്ദ്രമോദി 24ന് അമേരിക്കയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്വാഡ് സഖ്യത്തിന്റെ ഉന്നത തലയോഗം: നേതാക്കൾ നേരിട്ട് കൂടിക്കാഴ്ചയ്‌ക്ക്; നരേന്ദ്രമോദി 24ന് അമേരിക്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 08:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പസഫിക്കിലെ നിർണ്ണായക ശക്തിയായി മാറിയ ക്വാഡ് സഖ്യത്തിന്റെ കൊറോണ കാലത്തെ ആദ്യ നേരിട്ടുള്ള യോഗം അമേരിക്കയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ 24ന് പങ്കെടുക്കുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയുടേയും ജപ്പാന്റേയും ഓസ്‌ട്രേലിയയുടേയും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും ജോ ബൈഡനൊപ്പം ഒത്തുചേരും. ജപ്പാന്റെ സ്ഥാനമൊഴിയാൻ തീരുമാനിച്ച പ്രധാനമന്ത്രി യോഷിഹിതേ സുഗ യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൊറോണ നയത്തെ സമഗ്രമായി വിലയിരുത്തുന്ന യോഗം വാക്‌സിനേഷന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ലോകരാജ്യങ്ങൾക്ക് നൽകുന്ന സഹായത്തെക്കുറിച്ചും ചർച്ചചെയ്യും. മേഖലയിലെ പ്രതിരോധ സഹകരണത്തിനൊപ്പം അഫ്ഗാനിലെ താലിബാന്റെ ഭരണവും ഭീകരതയും, സമുദ്രമേഖലയും, സൈബർ സുരക്ഷയും മുൻഗണനാ വിഷയങ്ങളാണ്.

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം തീരുമാനിച്ചിരിക്കുന്ന പ്രധാനമന്ത്രി 25ന് ഐക്യരാഷ്‌ട്ര സഭയുടെ 76-ാം വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം 75-ാം സഭ വെർച്ച്വലായിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ അസ്ഥിരതയും ഇന്ത്യയാണ് ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നിൽ വെച്ചത്. നരേന്ദ്രമോദിയുടെ വിമർശനങ്ങൾ ഐക്യരാഷ്‌ട്രസഭയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങളാണ് വരുത്തിയത്.

Tags: Quad summit
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies