അത്യുഗ്രൻ സവിശേഷതകളുമായി ആപ്പിൾ ഐഫോൺ 13 പുറത്തിറങ്ങി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അത്യുഗ്രൻ സവിശേഷതകളുമായി ആപ്പിൾ ഐഫോൺ 13 പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

സാൻഫ്രാൻസിസ്‌കോ: ആപ്പിൾ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി.ആപ്പിൾ ഐഫോൺ 13 സീരീസാണ് പുറത്തിറക്കിയത്. സാൻഫ്രാൻസിസ്‌കോയിലെ ആപ്പിൾ ആസ്ഥാനത്ത് നിന്നും വെർച്വലായാണ് ആപ്പിൾ ഐഫോൺ അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങൾ പുറത്തിറക്കിയത്. ഐപാഡ് മിനി, ആപ്പിൾ വാച്ച് 7 എന്നിവയും ആപ്പിൾ ഈ ചടങ്ങിൽ പുറത്തിറക്കി

അഞ്ച് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പിങ്ക്, ബ്ലൂ,മിഡ്‌നെറ്റ്,സ്റ്റാർലൈറ്റ്,ചുവപ്പ് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. ഐപി68 വാട്ടർ റെസിസ്റ്റൻറ് സിസ്റ്റത്തോടെയാണ് ഐഫോൺ 13 എത്തുന്നത്. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയ്‌ക്ക് കൂടിയ ബാറ്ററി ശേഷിയാണ് ആപ്പിൾ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. സൂപ്പർ റെറ്റിന എക്‌സ്ഡിആർ കസ്റ്റം ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐഫോൺ 13 സ്‌ക്രീൻ വലിപ്പം 6.1 ഇഞ്ചാണ്. ഐഫോൺ 13 മിനിയുടെ സ്‌ക്രീൻ വലിപ്പം 5.4 ഇഞ്ചാണ്. ആപ്പിളിന്റെ പുതിയ എ15 ബയോണിക് ടീഇ ചിപ്പാണ് ഐഫോൺ 13 ശ്രേണിയിലുള്ള ഫോണുകളുടെ പ്രധാനസവിശേഷതയായി കമ്പനി അവകാശപ്പെടുന്നത്

ഐഫോൺ 12 ശ്രേണിയുടെ എ14 ബയോണിക് ചിപ്പിനേക്കാൾ 50% കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതാണ് എ15 ബയോണിക് ടീഇ ചിപ്പ് എന്നാണ് ആപ്പിളിന്റെ അവകാശവാദം. പുതിയ ഐഫോൺ 13 പതിപ്പുകളും ഡിസ്‌പ്ലേയുടെ വലുപ്പം മുൻഗാമികളുടേതിന് സമാനമാണ്. നിരവധി സവിശേഷതകളോടെ അവതരിപ്പിച്ച ആപ്പിൾ ഐഫോൺ സെപ്തംബർ 20 മുതൽ വിപണിയിൽ ലഭ്യമാകും.

Tags: iPHONE
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies