വനിത ഫുട്‌ബോൾ ദേശീയ താരങ്ങൾ അഫ്ഗാൻ വിട്ടു; അടിയന്തര വിസ അനുവദിച്ച് പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വനിത ഫുട്‌ബോൾ ദേശീയ താരങ്ങൾ അഫ്ഗാൻ വിട്ടു; അടിയന്തര വിസ അനുവദിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 08:01 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ വനിത ഫുട്‌ബോൾ ദേശീയ ടീം അംഗങ്ങളും കുടുംബാംഗങ്ങളും രാജ്യം വിട്ട് പാകിസ്താനിലെത്തി. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെയാണ് ഇവർ പാകിസ്താനിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. താലിബാൻ അഫ്ഗാനിൽ അധികാരമേറ്റതിന് പിന്നാലെ വനിത ഫുട്‌ബോൾ ടീമിലെ എല്ലാവർക്കും പാകിസ്താൻ അടിയന്തര വിസ അനുവദിക്കുകയായിരുന്നുവെന്ന് പാകിസ്താനിലെ ദിനപ്പത്രമായ ദ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എത്ര പേരാണ് രാജ്യത്തേക്ക് എത്തിയതെന്ന് പാകിസ്താൻ വെളിപ്പെടുത്തിയിട്ടില്ല. അഭയാർത്ഥികൾക്ക് അനുവദിക്കുന്ന അടിയന്തരവിസയാണ് വനിത താരങ്ങൾക്കും കുടുംബങ്ങൾക്കും ലഭിച്ചത്.

രാജ്യത്തെ കായികമത്സരങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്ന് താലിബാൻ നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല നേരത്തെ ഇത്തരം കായികവിനോദങ്ങളുടെ ഭാഗമായിരുന്ന സ്ത്രീകൾക്കും കുടുംബത്തിനും നേരെ താലിബാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് നിന്ന് നിരവധി വനിത കായിക താരങ്ങളാണ് പലായനം ചെയ്തത്. അതേസമയം അഫ്ഗാനിസ്താനിൽ അനുവദനീയമായ നാനൂറോളം കായികവിനോദങ്ങൾ താലിബാൻ പ്രഖ്യാപിച്ചു. നീന്തൽ, സോക്കർ, കുതിരസവാരി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങൾ രാജ്യത്ത് അനുവദനീയമായിരിക്കുമെന്ന് അഫ്ഗാനിലെ പുതിയ കായിക വകുപ്പ് മേധാവി ബഷീർ അഹമ്മദ് റുസ്തംസയ് പറഞ്ഞു. അതേസമയം ഇതിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കാനെങ്കിലും, സ്ത്രീകൾക്ക് അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘ദയവ് ചെയ്ത് സ്ത്രീകളെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ അഹമ്മദ് ഈ പ്രഖ്യാപനം നടത്തിയത്.

Tags: taliban afgan
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies