ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ഹോൾഡിംഗ് കമന്ററി രംഗത്തു നിന്നും വിരമിച്ചു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ഹോൾഡിംഗ് കമന്ററി രംഗത്തു നിന്നും വിരമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 08:48 am IST
Facebook
Twitter
WhatsAppTelegram

ജമൈക്ക: ലോകക്രിക്കറ്റിലെ ഇതിഹാസതാരങ്ങളിലൊരാളായ മൈക്കിൾ ഹോൾഡിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കമന്ററി രംഗത്തു നിന്നും വിരമിച്ചു. കഴിഞ്ഞ 20 വർഷം കമന്ററി രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. ലോകക്രിക്കറ്റിലെ പേടിസ്വപ്‌നമായിരുന്ന കരീബി യൻ പേസ് ബൗളർമാരിൽ ഒരാളായിരുന്നു ഹോൾഡിംഗ്.

പ്രമുഖ കായിക മാദ്ധ്യമത്തിന് വേണ്ടി 66 കാരനായ ഹോൾഡിംഗ് ഭൂരിപക്ഷം അന്താരാഷ്‌ട്ര മത്സര വേദികളിലും നിറസാന്നിദ്ധ്യമായിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഈ മാസം ഇടയ്‌ക്ക് വെച്ച് ഉപേക്ഷിച്ച പരമ്പരയിലും ഹോൾഡിംഗ് കായിക വിശേഷങ്ങൾ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തിച്ചിരുന്നു. വംശീയ വിദ്വേഷങ്ങൾക്കെതിരെ ശക്തമായി പോരാടി യിരുന്ന ഹോൾഡിംഗിന്റെ നിരീക്ഷണങ്ങളും മറുപടികളും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇനി വേണ്ടത്ര മികവോടെ ഈ രംഗത്ത് തുടരാനാകുമോ എന്നതിൽ വലിയ ഉറപ്പില്ല. നിലവിൽ 66 വയസ്സായി. 46 വയസ്സുകാരനല്ല എന്ന തികഞ്ഞ ബോധ്യമുണ്ടെന്നും കമന്റേറ്റർമാർ കളിയുടെ എല്ലാ ആവേശവും കാണികളിലേക്ക് എത്തിക്കേണ്ടവരാണെന്നും ഹോൾഡിംഗ് പറഞ്ഞു. വെസ്റ്റിൻഡീസിനായി 60 ടെസ്റ്റുകളിലും 102 ഏകദിനങ്ങളിലുമായി 391 വിക്കറ്റുകൾ വീഴ്‌ത്തിയ മികച്ച ബൗളറായിരുന്നു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies