ഭക്ഷണ പൊതികളിൽ അലങ്കരിച്ച് ഗണേശ രൂപം; ശിൽപമൊരുക്കി വഡോദരയിലെ ഗണേശഭക്ത; ഭക്ഷണം പാഴാക്കുന്നതിനെതിരായ സന്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണ പൊതികളിൽ അലങ്കരിച്ച് ഗണേശ രൂപം; ശിൽപമൊരുക്കി വഡോദരയിലെ ഗണേശഭക്ത; ഭക്ഷണം പാഴാക്കുന്നതിനെതിരായ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 07:41 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: അനാവശ്യമായി ഭക്ഷണം പാഴാക്കുക എന്നത് ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. ഭൂമിയിൽ നിരവധി ആളുകളാണ് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്നത്. ഇതിനെതിരേ ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുമുള്ള സോണി എന്ന യുവതി. രാജ്യം ഗണേശോത്സവം ആഘോഷിക്കുന്ന വേളയിൽ ഭക്ഷണ പൊതികൾകൊണ്ട് ഗണേശ വിഗ്രഹത്തെ അലങ്കരിച്ചാണ് സോണി ബോധവത്കരണം നടത്തുന്നത്. സ്വന്തം ജീവതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സോണി ഈ ആശയവുമായി മുന്നോട്ടു വന്നത്.

ശിവലിംഗത്തിൽ ഇരിക്കുന്ന ഗണപതി രൂപമാണ് യുവതി ഭക്ഷണ പൊതികൾ ഉപയോഗിച്ച് തയ്യാറാക്കിയത്. 1,008 ബിസ്‌ക്കറ്റ് പാക്കറ്റുകളും 850 രുദ്രാക്ഷങ്ങളും ഉപയോഗിച്ചുള്ള സൃഷ്ടിക്ക് 5-അടി ഉയരമാണുള്ളത്. ഗണേശോത്സവത്തിന്റെ അവസാന ദിനം വിഗ്രഹങ്ങൾ നിമജ്ഞനം ചെയ്യുന്ന വേളയിൽ ഭക്ഷണ പൊതികൾ പാവപ്പെട്ട കുട്ടികൾക്ക് നൽകുമെന്ന് സോണി പറഞ്ഞു.

വീടുകളിൽ ഉത്സവങ്ങളുടെ ഭാഗമായി അനേകം ഭക്ഷണപദാർത്ഥങ്ങളാണ് പാഴാക്കുന്നത്. ലോകത്തെ മിക്ക വീടുകളിലെയും സ്ഥിതി ഇതാണ്. മൂന്നിൽ ഒരു ശതമാനം ഭക്ഷണവും പാഴാക്കപ്പെടുന്നു. ഭക്ഷണം എന്നാൽ ഒരു പാഴ് വസ്തു അല്ല. നമ്മൾ ബഹുമാനിക്കുന്നില്ലെങ്കിലും അന്നത്തെ ദൈവമായി കണക്കാക്കുന്ന ജനതയുണ്ടെന്ന് സോണി അഭിപ്രായപ്പെട്ടു.

വിശപ്പിനെതിരേ പോരാടുന്ന ജനങ്ങളുടെ ദുരവസ്ഥയെ കുറിച്ചുള്ള ബാനറുകൾ തയ്യാറാക്കി അത് ഉപയോഗിച്ചാണ് സോണി വിഗ്രഹം അലങ്കരിച്ചത്. കൂടാതെ ആഘോഷ വേദികളിൽ ബാക്കിയാകുന്ന ഭക്ഷണം ആവശ്യമുള്ളവരിലേക്കെത്തിക്കുന്ന ബറോഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയെ സോണി അഭിനന്ദിച്ചു.

Tags: ganesh festival
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies