26.92 ലക്ഷം ഡോസ് വാക്‌സിൻ; വാക്‌സിനേഷനിൽ രാജ്യത്ത് ഒന്നാമതെത്തി കർണാടക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

26.92 ലക്ഷം ഡോസ് വാക്‌സിൻ; വാക്‌സിനേഷനിൽ രാജ്യത്ത് ഒന്നാമതെത്തി കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 09:20 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന വാക്‌സിനേഷനിൽ കർണാടക ഒന്നാമത്. 26.92 ലക്ഷം ഡോസ് വാക്‌സിൻ നൽകിക്കൊണ്ടാണ് കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. സംസ്ഥാന ആരോഗ്യ മന്ത്രി ഡോ കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ച പ്രധാനമന്ത്രിയ്‌ക്ക് മന്ത്രി നന്ദി അറിയിച്ചു.അതോടൊപ്പം വാക്‌സിനേഷനിൽ പങ്കാളിയായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും നന്ദി അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ പ്രധാന മുൻനിര ജില്ലകളായ ബ്രഹത് ബെംഗളൂരു മഹാനഗര പാലിക് (ബിബിഎംപി) യിൽ 3.98 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്. മറ്റ് ജില്ലകളായ ബെലഗവിയിൽ 2.39 ലക്ഷം, ദക്ഷിണ കന്നഡ,ബല്ലരി എന്നിവടങ്ങളിൽ 1.33 ലക്ഷം, തുംകുരുവിൽ 1.24 ലക്ഷം, മാണ്ഡ്യയിൽ 1.15 ലക്ഷം എന്നിങ്ങനെയാണ് വാക്‌സിൻ ഡോസുകൾ നൽകിയത്.

ബെംഗളൂരു അർബൻ, ശിവമോഗ, ധാർവാഡ്, രാമനഗര, ഹസ്സന, ദാവനഗെരെ, ചിക്കമംഗളുരു, ഹവേരി എന്നി ജില്ലകളിൽ കഴിഞ്ഞ ദിവസത്തോടെ 100 ശതമാനം വാക്‌സിനേഷൻ പൂർത്തിയായി. ഇതുവരെ സംസ്ഥാനത്ത് മൊത്തം 87 ലക്ഷം ഡോസുകളാണ് നൽകിയത്. എന്നാൽ ഈ മാസം അവസാനത്തോടെ 1.5 കോടി വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കർണാടകയിൽ ഇതുവരെ 75 ശതമാനം പേർക്കാണ് വാക്‌സിൻ നൽകിയത്. ആദ്യ ഡോസുകൾ മാത്രമായി സ്വീകരിച്ചവർ 24 ശതമാനം പേരാണ്. വാക്‌സിനേഷനിൽ ഇന്ത്യയിലെ രണ്ടാം സ്ഥാനത്തുളള ജില്ല ബെംഗളൂരുവാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1200 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ സംഘടിപ്പിച്ചത്.നവംബർ അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിനേഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു.

 

Tags: KARANATAKAvaccination
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies