രാജസ്ഥാൻ അൺലോക്ക്: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാൻ അൺലോക്ക്: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 12:27 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറഞ്ഞത്തോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സെപ്തംബർ 20 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

6 മുതൽ 8ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ  പുന:രാരംഭിക്കുന്നത്. സെപ്തംബർ 20 മുതലാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുക.50 ശതമാനം വിദ്യാർത്ഥികളെ വെച്ച് മാത്രമാണ് ക്ലാസുകൾ തുടങ്ങാൻ അനുമതിയുളളു.

1 മുതൽ 5 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കുളള ക്ലാസുകൾ 50 ശതമാനംപേരെ വെച്ച് സെപ്തംബർ 27 മുതൽ തുടങ്ങാനാണ് തീരുമാനം. ഈ മാസം ആദ്യം തന്നെ 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കുളള ക്ലാസുകൾ ആരംഭിച്ചിരുന്നു.

സ്‌കൂളുകളിൽ അസംബ്ലി നടത്താനോ,കാന്റീൻ പ്രവർത്തിക്കാനോ അനുമതിയില്ല. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ദിവസവും രാത്രി 11 മുതൽ പുലർച്ചെ 5 വരെ സംസ്ഥാനത്ത് മുഴുവൻ രാത്രി കർഫ്യൂ ഉണ്ടായിരിക്കും.

വിവാഹങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളിലും പങ്കെടുക്കാൻ 200 പേർക്ക് മാത്രമാണ് അനുമതി. കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ, സ്വകാര്യ ഓഫീസുകൾ മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കാനും അനുമതിയുണ്ട്.  ഓഫിസുകളിൽ മാസ്‌ക് ധരിക്കണം, സാന്റൈസർ ഉപയോഗിക്കണം, ശാരീരിക അകലം കൃത്യമായി പാലിക്കണം എന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

സിനിമാ തിയറ്ററുകൾ രാവിലെ 9 മുതൽ രാത്രി 10 വരെ പ്രവർത്തിപ്പിക്കാം.യോഗ സെന്ററകൾ ജിമ്മുകൾ ,നീന്തൽക്കുളങ്ങൾ രാവിലെ 6 മുതൽ രാത്രി 10 വരെ തുറക്കാനും അനുവദിച്ചു. ജീവനക്കാർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. മാർഗ്ഗനിർദ്ദേശങ്ങളോടെ മറ്റ് നിരവധി ഇളവുകളും സർക്കാർ അനുവധിച്ചിട്ടുണ്ട്.

 

Tags: unlockRajastan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies