കോൺഗ്രസിന് ക്ഷതമേൽക്കുന്ന നടപടികൾ ക്യാപ്റ്റനെടുക്കില്ലെന്ന് അശോക് ഗെഹ്‌ലോട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് ക്ഷതമേൽക്കുന്ന നടപടികൾ ക്യാപ്റ്റനെടുക്കില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 03:00 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പഞ്ചാബിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടർന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച സംഭവത്തിൽ പരസ്യ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസ് പാർട്ടിക്ക് ക്ഷതമേൽക്കുന്ന ഒരു നീക്കവും അമരീന്ദർ നടത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. കോൺഗ്രസാണ് ഒമ്പതര വർഷത്തോളം ക്യാപ്റ്റനെ മുഖ്യമന്ത്രിയാക്കിയത്. പഞ്ചാബ് ജനതയെ സേവിക്കാൻ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചു.

നിയമസഭാംഗങ്ങളുടെയും പൊതുജനത്തിന്റെയും താത്പര്യങ്ങളെ കണ്ടില്ലെന്ന് നടക്കാൻ കോൺഗ്രസിനാകില്ല. അതുകൂടി കണക്കിലെടുത്ത് മാത്രമാണ് പാർട്ടി ഹൈക്കമാൻഡ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാനുള്ള മോഹവുമായി നിരവധി നേതാക്കൾ നടക്കുന്നുണ്ട്. ഇവർക്കുണ്ടായേക്കാവുന്ന നീരസം കൂടി പരിഗണിച്ച് മാത്രമേ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്നാണ് താൻ കരുതുന്നത്. എന്തായാലും ഹൈക്കമാൻഡ് തീരുമാനത്തിൽ ചിലർക്ക് അതൃപ്തിയുണ്ടാകും അത്തരം സാഹചര്യത്തിൽ അവർ മനസാക്ഷി പറയുന്നത് കേൾക്കാൻ തയ്യാറാകണം. ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്ന ബഹുമാന്യനായ കോൺഗ്രസ് നേതാവ് തുടർന്നും പാർട്ടി താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ അവസ്ഥയ്‌ക്ക് സമാനമായ സാഹചര്യത്തിലൂടെ തന്നെയാണ് രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെഹ്‌ലോട്ട് മുന്നോട്ടുപോകുന്നത്. മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും രാജസ്ഥാനിൽ അധികാര വടംവലി തുടരുകയാണ്.

Tags: amarinder singhAmarinder Singh punjabAshok Gehlot latest
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies