ഐ.പി.എൽ : തുല്യശക്തികളുടെ പോരാട്ടത്തിൽ ചെന്നൈയ്ക്ക് മിന്നും ജയം
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ : തുല്യശക്തികളുടെ പോരാട്ടത്തിൽ ചെന്നൈയ്‌ക്ക് മിന്നും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 07:13 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഐ.പി.എൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം നേടി ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ്. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 20 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്. രോഹിത് ശർമ്മക്ക് പകരം കീറൻ പൊള്ളാർഡാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ട് വെച്ച 157 റൺസ് വിജയലക്ഷ്യം പന്തുടർന്ന മുംബൈ യ്‌ക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിന് 136 റൺസ് നേടാനേ സാധിച്ചുള്ളു. ഋതുരാജ് ഗെയ്ക്വാദ് നടത്തിയ തകർപ്പൻ ബാറ്റിംഗാണ് വൻ ബാറ്റിംഗ് തകർച്ചക്കിടയിലും ചെന്നൈയ്‌ക്ക് 157 എന്ന ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറുപടിയായി മുംബൈയ്‌ക്കുവേണ്ടി ഒറ്റക്ക് പോരാടി സൗരഭ് തിവാരി പുറത്താകാതെ നേടിയ അർദ്ധസെഞ്ച്വറി(50) പക്ഷെ ജയം നേടിക്കൊടുത്തില്ല.

ചെന്നൈയുടെ ബാറ്റിംഗ് തകർച്ചയ്‌ക്ക് സമാനമായ രീതിയിൽ മുംബൈയും തകരുകയായിരുന്നു. 58 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് വീണു. ഡീകോക്ക്(17), അൻമോൽപ്രീത്(16), സൂര്യകുമാർ(3), ഇഷാൻ കിഷൻ(11) എന്നിവരുടെ ബാറ്റിംഗ് പിഴച്ചു. അഞ്ചാം വിക്കറ്റിൽ സൗരഭ് തിവാരിക്കൊപ്പം ക്യാപ്റ്റനായ പൊള്ളാർഡ്(15) പിടിച്ചു നിന്നെങ്കിലും പുറത്തായി. ക്രുനാൽ പാണ്ഡ്യ(4), ആദം മിൽനെ(15), രാഹുൽ ചാഹർ(0) എന്നിവരും പുറത്തായി. സൗരഭ് തിവാരിക്കൊപ്പം ബുമ്ര ഒരു റൺസുമായി പുറത്താകാതെ നിന്നു.

മുംബൈയുടെ ലോകോത്തര പേസ് ബൗളർ ട്രെൻഡ് ബോൾട്ട്-മിൽനെ സഖ്യത്തിന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ ചെന്നൈ 24ന് 4 എന്ന നിലയിൽ തകരുകയായിരുന്നു. എന്നാൽ ഒരറ്റത്ത് വമ്പൻമാർ പുറത്തായി മടങ്ങുമ്പോഴും ഗെയ്ക് വാദ് മറ്റേ അറ്റത്ത് ഉറച്ചുനിന്നു. ഡൂപ്ലസിസ്(0), മൊയീൻ അലി(0), അമ്പാട്ടി റായിഡു(0-പരിക്കേറ്റ് പുറത്ത്), സുരേഷ് റയ്‌ന(4), ധോണി(3) എന്നിവർ പത്തോവറിനുള്ളിൽ പവലിയനിൽ തിരിച്ചെത്തി. നാല് വിക്കറ്റാണ് ബോൾട്ടും മിൽനെയും പങ്കിട്ടത്. എന്നാൽ ജഡേജ നടത്തിയ കരുതലോടെയുള്ള ബാറ്റിംഗും(26) ബ്രാവോയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടും(23) ഗെയ്ക് വാദിന് വലിയ പിന്തുണയും ടീമിന് കരുത്തുമായി.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies