ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം ; പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശം ; പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 01:15 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ. 2018 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ക്യാമ്പയ്ൻ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ചരൺജീതിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ശക്തമായ ആവശ്യം.

സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ മുതിർന്ന ഐഎഎസ് വനിതാ ഉദ്യോഗസ്ഥയ്‌ക്ക് ചരൺജീത് അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. # ArrestCharanjitChanni എന്ന ഹാഷ്ടാഗും ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചരൺജീത് സിംഗ് രാജിവയ്‌ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സ്ത്രീയോട് മോശമായി പെരുമാറിയ ഒരാൾ മുഖ്യമന്ത്രിയാകുന്നത് കോൺഗ്രസ് ഭരണത്തിൽ മാത്രമേ കാണാൻ സാധിക്കുള്ളുവെന്നും വിമർശനം ഉയരുന്നു.

സംഭവത്തിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ശൈശവ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ബില്ല് പാസാക്കി. ഇപ്പോൾ ഇതാ ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദർ സിംഗ് മന്ത്രിസഭയിലായിരുന്നു ചരൺജീത് സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായത്. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗിന്റെ പ്രതികരണം.

Tags: punjabtwitterCharanjit Singh Channime too
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies