'1921 - മലബാർ കലാപം - സത്യവും മിഥ്യയും ' ; കെ എച്ച് എഫ് സി പ്രഭാഷണം നാളെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘1921 – മലബാർ കലാപം – സത്യവും മിഥ്യയും ‘ ; കെ എച്ച് എഫ് സി പ്രഭാഷണം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 09:04 pm IST
Facebook
Twitter
WhatsAppTelegram

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം നാളെ നടക്കും. രാത്രി 09:30 (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 07:00 മണി)നാണ് പരിപാടി നടക്കുക. കൊറാേണ വ്യാപനം കണക്കിലെടുത്ത് വെബ്നാർ പ്രഭാഷണം ആണ് സംഘടിപ്പിക്കുന്നത്.

‘1921-മലബാർ കലാപം സത്യവും മിഥ്യയും ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ച് ഡയറക്ടർ ബോർഡ് അംഗം ആയ ഡോ.സി.ഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷൻസ് എഡിറ്റർ .സുരേന്ദ്രൻ, മലബാർ കലാപത്തിന്റെ ഇരയായ കുടുംബത്തിലെ പിൻതലമുറക്കാരിയും ,ക്ലാസിക്കൽ ഡാൻസറും,കൾച്ചറൽ അംബാസിഡറും സ്മിത രാജൻ എന്നിവർ ആണ് പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നത്.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചു വരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2021 ജനുവരിയിലാണ് ് കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയ്‌ക്ക് രൂപം നൽകിയത്. . കുടിയേറ്റ രാജ്യമായ കാനഡയിലെ നവ തലമുറയിലേയ്‌ക്ക് ഹിന്ദു സംസ്‌കാരം,ധർമ്മം എന്നിവ പകർന്നു നൽകുക ലക്ഷ്യമിട്ടാണ് കെ എച്ച് എഫ് സി രൂപീകരിച്ചത്. ഇതിന് പുറമേ കാനഡയിലെ വിവിധ ഹിന്ദു മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തുക, അതു വഴി വിവിധ പ്രവിശ്യകളിൽ ഉള്ള ഹിന്ദു കുടുംബങ്ങൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കുക, വിവിധ ഹിന്ദു കൂട്ടായ്മകൾ നടത്തുന്ന പ്രാദേശിക ഉത്സവങ്ങൾ,സെമിനാറുകൾ,കലാ പരിപാടികൾ,പ്രഭാഷണങ്ങൾ എന്നിവ ഏകോപിപ്പിച്ചു എല്ലാവരിലേക്കും എത്തിക്കുക,പ്രവിശ്യാ അടിസ്ഥാനനത്തിൽ ഉള്ള വിദ്യാഭ്യാസം ,തൊഴിൽ,പാർപ്പിടം,ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ ഉള്ള അവസരങ്ങളെ മുഴുവൻ ഹിന്ദുക്കളിലേയ്‌ക്കും എത്തിക്കുക എന്നിവയും കെ എച്ച് എഫ് സിയുടെ ലക്ഷ്യങ്ങളാണ്.

പ്രഭാഷണത്തിൽ സംബന്ധിയ്‌ക്കുവാൻ താല്പര്യം ഉള്ളവർക്ക് വെബ്നാർ ലിങ്ക് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. khfcanada എന്ന ഫേസ്ബുക്ക് പേജിൽ ലൈവും ഉണ്ടായിരിക്കും.

Tags: 1921 Malabar Riot
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies