ചൊവ്വയിലെ നിർമ്മാണത്തിന് രക്തത്തിൽ നിന്ന് 'കോൺക്രീറ്റ്':ചുവന്ന ഗ്രഹത്തിലെ മനുഷ്യവാസം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിലെ നിർമ്മാണത്തിന് രക്തത്തിൽ നിന്ന് ‘കോൺക്രീറ്റ്’:ചുവന്ന ഗ്രഹത്തിലെ മനുഷ്യവാസം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2021, 10:43 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: അന്യഗ്രഹങ്ങളിൽ താവളമുറപ്പിക്കുന്നതിനായി നിരന്തരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുകയാണ് മനുഷ്യൻ.അന്യഗ്രഹങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുതകുന്ന വസ്തുവിന്റെ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞർ.

ബഹിരാകാശ യാത്രികരുടെ രക്തം,വിയർപ്പ് കണ്ണുനീർ എന്നിവയ്‌ക്കൊപ്പം അന്യഗ്രഹങ്ങളിൽ നിന്ന ശേഖരിച്ച മണ്ണും ചേർത്ത് പുതിയ വസ്തു ശാസ്ത്രജ്ഞർ നിർമ്മിക്കുന്നതായി റിപ്പോർട്ട്. കോൺക്രീറ്റിന് സമാനമായ വസ്തുവാണ് ഗവേഷകർ നിർമ്മിക്കുന്നത്.മാഞ്ചസ്റ്ററിലെ ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ ഗവേഷണത്തിന് പുറകിൽ.

പരീക്ഷണം വിജയിക്കുകയാണെങ്കിൽ ചൊവ്വയിൽ കോളനികൾ സ്ഥാപിക്കനായുള്ള മനുഷ്യന്റെ ആഗ്രഹത്തിന് ഒരു ചവിട്ടുപടി കൂടിയാകും ഇത്.

നിലവിൽ ഒരു ഇഷ്ടിക ചൊവ്വയിലേക്ക് കൊണ്ടുപോകുന്നതിന് 20 ലക്ഷം ഡോളർ ചിലവാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഭാവിയിൽ ചൊവ്വയിൽ കോളനികൾ സ്ഥാപിക്കാനൊരുങ്ങുമ്പോൾ ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന വസ്തു ഏറെ ഉപകാരപ്രദമാകും.

പഠനപ്രകാരം മനുഷ്യരക്തത്തിലെ പ്രത്യേകതരം പ്രോട്ടീനായ ഹ്യുമൺ സിറം ആൽബുമിനും യൂറിയയും ഉപയോഗിച്ച് പശപശപ്പുള്ള ആസ്‌ട്രോക്രീറ്റ് എന്ന പദാർത്ഥം നിർമ്മിക്കാൻ സാധിക്കും.കോൺക്രീറ്റിനേക്കാൾ ശക്തമായിരിക്കും ഈ പദാർത്ഥമന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

ബഹിരാകാശ ദൗത്യത്തിനിടെ ആറു ബഹിരാകാശ യാത്രികർക്ക് ചേർന്ന് 500 കിലോഗ്രാമിലധികം ആസ്‌ട്രോക്രീറ്റ് നിർമ്മിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഭൂമിക്ക് പുറത്തുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകരമാകുെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

Tags: mars
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies