കുയിലിന് തീറ്റയുമായെത്തിയ ചെറിയ പക്ഷി; വൈറലായ വീഡിയോയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കുയിലിന് തീറ്റയുമായെത്തിയ ചെറിയ പക്ഷി; വൈറലായ വീഡിയോയ്‌ക്ക് മറുപടിയുമായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2021, 03:28 pm IST
Facebook
Twitter
WhatsAppTelegram

ഏറെ വൈറലായ ഒന്നായിരുന്നു വൈമാനികനായ അനില്‍ ചോപ്ര പങ്കുവച്ച, ഒരു പ്രായമായ കുയിലിന് ഒരു ചെറിയ പക്ഷി ഭക്ഷണം നല്‍കുന്നതിന്റെ ദൃശ്യം. മനുഷ്യരെപ്പോലെ പക്ഷികള്‍ക്ക് വൃദ്ധസദനമില്ലെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കിട്ടത്. അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ തന്റെ ട്വിറ്ററില്‍ കുയിലിനെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത പങ്കുവെച്ചു. ദൃശ്യങ്ങള്‍ വീണ്ടും പങ്കുവച്ചുക്കൊണ്ട് പര്‍വീന്‍ എഴുതിയതിങ്ങനെയാണ്,

”കുയിലുകള്‍ പരാന്നഭോജികളെ വളര്‍ത്തുകയാണ്, അവ കൂടുകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ മറ്റുള്ളവരുടെ കൂടുകള്‍ക്കായി നോക്കിനടക്കുന്നു. പെണ്‍ കുയിലുകള്‍ മറ്റുള്ളവരുടെ കൂടുകളില്‍ മുട്ടയിട്ട് ഓടിപ്പോകുന്നു,” അദ്ദേഹം വെളിപ്പെടുത്തി. ”കുയിലുകള്‍ ആതിഥേയരുടെ കുട്ടികളെയും കൊല്ലുന്നു. ആതിഥേയ പക്ഷി അവരെ സ്വന്തമായി വളര്‍ത്തുകയും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വൈകി അറിയുകയും ചെയ്യുന്നു. ഇവിടെയുള്ള ചെറിയ പക്ഷി യഥാര്‍ത്ഥത്തില്‍ പ്രായമുള്ളതാണ്,” പര്‍വീന്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ 23ന്, മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 40000-ലധികം വ്യൂകളും ഒട്ടേറെ കമന്റുകളും നേടിയിട്ടുണ്ട്.

അതേസമയം ഇത് കുയില്‍ അല്ലെന്നും ഇത്തരം പോസ്റ്റുകള്‍ ഇടുമ്പോള്‍ പങ്കുവയ്‌ക്കുന്ന വിവരങ്ങള്‍ നന്നായി പരിശോധിച്ചിട്ട് ഇടണമെന്നും അനില്‍ ചോപ്രയ്‌ക്കും പര്‍വീന്‍ കസ്വാനും ട്വീറ്റര്‍ ഉപയോക്താകള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐഎഫ്എസ് ഓഫീസറായ പര്‍വീന്‍ പലപ്പോഴും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള വിജ്ഞാനപ്രദമായ ട്വീറ്റുകളും രസകരമായ വസ്തുതകളും പങ്കുവയ്‌ക്കാറുണ്ട്.

Tags: viralbird
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies