പ്രതിസന്ധിയുണ്ടാകുമ്പോൾ വിദേശത്തേക്ക് ടൂർ പോകും; രാജ്യത്തിന്റെ ചരിത്രവും ഭാവിയും അറിയില്ല; രാഹുൽ ഗാന്ധി പാർട്ട് ടൈം പൊളിറ്റീഷ്യനാണെന്ന് പ്രഹ്ലാദ് ജോഷി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിസന്ധിയുണ്ടാകുമ്പോൾ വിദേശത്തേക്ക് ടൂർ പോകും; രാജ്യത്തിന്റെ ചരിത്രവും ഭാവിയും അറിയില്ല; രാഹുൽ ഗാന്ധി പാർട്ട് ടൈം പൊളിറ്റീഷ്യനാണെന്ന് പ്രഹ്ലാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 03:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ഒരു പാർട്ട് ടൈം പൊളിറ്റീഷ്യനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ചൈനയെ പേടിയാണെന്ന രാഹുലിന്റെ പരാമർശത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ ചരിത്രമോ, ഭാവിയോ അറിയാത്ത പാർട്ട് ടൈം പൊളിറ്റീഷ്യനാണ് രാഹുൽ ഗാന്ധി. ഇന്ത്യ ആഗോളതലത്തിൽ വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഹുലിനെപോലുള്ളവർ പറയുന്നത് കേൾക്കരുത്. രാജ്യം ആഗോള ശക്തിയായി മാറുന്നതിൽ ഓരോ ഇന്ത്യക്കാരനു അഭിമാനം കൊള്ളണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

രൂക്ഷമായ പ്രതിസന്ധിയുണ്ടാകുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തേക്ക് ടൂർ പോകും. രാഹുലിന്റെ പരാമർശങ്ങൾ മറുപടി നൽകേണ്ടതിന്റെ ആവശ്യമില്ല. ഒട്ടും പക്വതയില്ലാത്ത വ്യക്തിയാണ് രാഹുൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്നത്. ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെ വന്ന മാദ്ധ്യമ വാർത്തകൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരാമർശം.

Tags: Congressrahul ghandhi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies