സെപ്റ്റംബർ 25 ; ഹിന്ദു വംശഹത്യ ദിനം ; ട്വിറ്ററിൽ ട്രെൻഡായി #MalabarHinduGenocideday
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെപ്റ്റംബർ 25 ; ഹിന്ദു വംശഹത്യ ദിനം ; ട്വിറ്ററിൽ ട്രെൻഡായി #MalabarHinduGenocideday

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 05:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : 1921 ലെ മാപ്പിള കലാപത്തിനിടെ നടന്ന തൂവൂർ സംഭവം ഓർമ്മിപ്പിച്ച് ഹിന്ദു വംശഹത്യ ദിനാചരണം നടന്നു. സെപ്റ്റംബർ 25 ന് നടന്ന തൂവൂർ കൂട്ടക്കൊലയുടെ അനുസ്മരണം ട്വിറ്ററിൽ ട്രെൻഡിംഗായി. #MalabarHinduGenocideday എന്ന ടാഗാണ് ഒന്നാമതായി ട്രെൻഡ് ചെയ്തത്.

1921 ൽ എറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വിരുദ്ധ കലാപത്തിൽ നിരവധി ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. മതപരിവർത്തനവും ക്ഷേതം തകർക്കലും നിർബാധം നടന്നിരുന്നു. തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ പുറത്താക്കിയെന്നാരോപിച്ച് ആരംഭിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു ഹിന്ദു കൂട്ടക്കൊല നടന്നത്.

സെപ്റ്റംബർ 25 ന് തൂവൂരിൽ നടന്ന ഹൃദയഭേദകമായ സംഭവം ഹിന്ദുവംശഹത്യയുടെ ഭീകരമായ ഉദാഹരണമായി ചരിത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്നു. നിരവധി ഹിന്ദുക്കളെ തലവെട്ടി കിണറ്റിലേക്ക് തള്ളിയ സംഭവമായിരുന്നു ഇത്. മതപരിവർത്തനത്തിന് തയ്യാറാകാത്തവരെ ആയിരുന്നു ഇങ്ങനെ ഭീകരമായി കൊലപ്പെടുത്തിയത്. ഈ ക്രൂരസംഭവത്തെ പറ്റി കോൺഗ്രസ് നേതാക്കളടക്കം വിവരിച്ചിട്ടുണ്ട്. ലഹളയ്‌ക്ക് ശേഷം കലാപസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവ് കെ. മാധവൻ നായർ തൂവൂർ കിണറ്റിൽ ഇരുപത് തലയോട്ടികളെങ്കിലും എണ്ണിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർവ്വികരുടെ സ്മരണാർത്ഥം ഹിന്ദുവംശഹത്യ ദിനാചരണം നടന്നു. കേരളത്തിലും ഇരകൾക്ക് സ്മരണാഞ്ജലിയുമായി വിവിധ ഹിന്ദുസംഘടനകൾ ദിനാചരണം നടത്തി.

Tags: MalabarHinduGenocideDay
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies