രാഷ്ട്രീയ കരുക്കൾ നീക്കി ചൈന; തായ്‌വാൻ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിൻ പിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാഷ്‌ട്രീയ കരുക്കൾ നീക്കി ചൈന; തായ്‌വാൻ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിൻ പിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 11:56 am IST
FacebookTwitterWhatsAppTelegram

ബിജീംഗ്: തായ്‌വാന്റെ സ്വാതന്ത്ര്യമോഹം തകർക്കാൻ രാഷ്‌ട്രീയ കരുക്കവുമായി ചൈന. പ്രതിപക്ഷ പാർട്ടി കുവോമിൻതാംഗ് നേതാവ് എറിക് ചൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഷീ ജിൻ പിംഗ് സൂചന നൽകിയത്. 1992 കാലഘട്ടത്തിൽ ചൈനീസ് ഭരണകൂടവുമായി സന്ധിയിലേർപ്പെട്ട പാർട്ടി എന്ന നിലയിലാണ് കുവോമിൻതാംഗ് നേതാക്കളെ ബീജിംഗ് പിന്തുണയ്‌ക്കുന്നത്.

നിലവിലെ ഭരണകക്ഷിയായ സായ് ഇംഗ് വെന്നിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി(ഡിപിപി)യുടെ ബീജിംഗ് വിരുദ്ധ നയമാണ് നിലവിലെ സംഘർഷാവസ്ഥയ്‌ക്ക് കാരണമെന്ന പ്രചാരണം പ്രതിപക്ഷം ആരംഭിച്ചു കഴിഞ്ഞു. ഇരുരാജ്യത്തെ ജനങ്ങളും സമാധാന ജീവിതവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഭരണകക്ഷിയായ ഡിപിപി ആഗ്രഹിക്കുന്ന സമ്പൂർണ്ണ സ്വാതന്ത്ര്യം നടക്കാത്ത സ്വപ്‌നമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

1992ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന കുവോമിൻതാംഗ് നേതാക്കളും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിൽ “ഒരേ ഒരു ചൈന” നയം ഒപ്പുവെച്ചിരുന്നു. എന്നാൽ 2016ൽ ശക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ ഡിപിപി ചൈനയുടെ ഏകാധിപത്യ ശൈലികൾ ക്കെതിരെ വലിയ പ്രതിരോധമാണ് സൃഷ്ടിച്ചത്.

അതിർത്തിമേഖലയിലും വാണിജ്യരംഗത്തും ചൈനയുടെ പിടിച്ചെടുക്കൽ നയങ്ങളെ നേരിട്ട തായ് വാൻ കൊറോണ ഉദ്ഭവിച്ചത് ചൈനയിൽ നിന്നു തന്നെയെന്ന് വിളിച്ചു പറഞ്ഞതോ ടെയാണ് അകൽച്ച കൂടിയത്. തുടർന്ന് അമേരിക്കയുമായി പ്രതിരോധ വാണിജ്യ രംഗത്തു ണ്ടാക്കിയ പങ്കാളിത്തം തായ് വാനെ ചൈനയുടെ കടുത്ത ശത്രു എന്ന സാഹചര്യത്തി ലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ഡിപിപിയെ ഭരണത്തിലേറ്റിയത്.

Tags: TAIWAN-CHINA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies