കോഴിക്കോട്; കോഴിക്കോട് നടക്കാവിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം. ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഉൾപ്പെടെ മറ്റ് ബ്രോഡ് ബാൻഡ് സേവനങ്ങളും നൽകി വരുന്ന ഏജൻസി ഓഫിസിൽ ആണ് ഹർത്താൽ അനുകൂലികൾ ആക്രമണം നടത്തിയത്.
ഓഫിസിലെ ജീവനക്കാർക്കും മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Comments