വോട്ട് ചെയ്ത് ബാരാമുള്ള; ചരിത്രത്തിൽ ആദ്യമായി ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ; പോളിംഗ് 45 ശതമാനം കടന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് ചെയ്ത് ബാരാമുള്ള; ചരിത്രത്തിൽ ആദ്യമായി ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ; പോളിംഗ് 45 ശതമാനം കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 05:15 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഒരു കാലത്ത് വിഘടനവാദം കൊണ്ട് കുപ്രസിദ്ധി നേടിയ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിംഗ്. മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 44.90 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2019, 2014 ലെ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 34. 6 ശതമാനവും 39 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിം​ഗ് നില.

ഇത് തന്റെ ആദ്യ വോട്ടാണെന്ന് സോപോറിലെ ഡെലിന ഗ്രാമത്തിൽ താമസിക്കുന്ന 40 കാരനായ മുഹമ്മദ് അസ്ലം പറഞ്ഞു. ഇത്തരത്തിൽ ആദ്യമായി വോട്ട് ചെയ്തതിന് ശേഷം നിരവധി പേരാണ് തിങ്കളാഴ്ച സോപോർ പോളിംഗ് ബൂത്തുകളിൽ നിന്നും പുറത്തിറങ്ങുന്നത്.

മുമ്പ് വോട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല, ഇത്തവണത്തെ വോട്ട് രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ തെരഞ്ഞെടുക്കാനാണ് ” -52 കാരനായ ഗുലാം ഖാദിർ ദർസി പറഞ്ഞു.

1998ൽ ബാരാമുള്ളയിൽ 42 ശതമാനമായിരുന്നു പോളിം​ഗ്. 1999ൽ ഇത് 28 ആയി കുറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ബാരമുള്ളയിൽ വോട്ടിം​ഗ് ശതമാനം ഇത്രയും ഉയരുന്നത്.

 

Tags: pollingBaramulla
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies