ഭബാനിപ്പൂർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭബാനിപ്പൂർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 12:48 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മമത ബാനർജി നിയമസഭയിലേക്ക് മത്സരിക്കുന്ന ഭബാനിപൂർ ഉപ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ ബഞ്ചാണ് ഹർജി തള്ളിയത്. ഇതിനിടെ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന് കാണിച്ച് മമതയ്‌ക്ക് വേണ്ടി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയതിനെ കോടതി വിമർശിച്ചു.

രാജ്യത്ത് 31 സ്ഥലത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നിരിക്കേ മമതയ്‌ക്കവ വേണ്ടി കാണിച്ച തിടുക്കത്തിനെതിരെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്.  ഇലക്ഷൻ കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചുള്ളതാണെന്നാണ് ഹർജിക്കാരന്റെ വാദം. ഭരണഘടനാപരമായും അത്രയധികം വേഗത്തിൽ എടുക്കേണ്ട തീരുമാനമായിരുന്നില്ല ഉപതെരഞ്ഞെടുപ്പെന്നാണ് ഹർജിയിൽ പറയുന്നത്.

ഈ മാസം മുപ്പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ആറു മാസത്തിനകം തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ നിയമസഭാംഗത്വത്തോടെ മുഖ്യമന്ത്രിയായി തുടരാനാകൂ. എന്നതിനാലാണ് നിലവിലെ തൃണമൂൽ സ്ഥാനാർത്ഥിയെ മാറ്റി അതേ സീറ്റിൽ മമത മത്സരിക്കുന്നത്.

മമതാ ബാനർജിക്കെതിരെ അഭിഭാഷകയായ ബി.ജെ.പിയുടെ പ്രീയങ്കാ ടിബ്രേവാളാണ് മത്സരിക്കുന്നത്. നന്ദിഗ്രാമിൽ മുൻ തൃണമൂൽ പാർട്ടി നേതാവും പിന്നീട് ബി.ജെ.പിയിലേക്ക് എത്തിയ സുവേന്ദു അധികാരിയോടാണ് മമതയ്‌ക്ക് കാലിടറിയത്.

Tags: WEST BENGAL ELECTION
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies