മൃഗങ്ങളേയും കൊറോണാനന്തര രോഗങ്ങൾ അലട്ടുന്നു: രോഗം ബാധിച്ച സിംഹത്തിനും കടുവയ്ക്കും മാംസാഹാരം വേണ്ട!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൃഗങ്ങളേയും കൊറോണാനന്തര രോഗങ്ങൾ അലട്ടുന്നു: രോഗം ബാധിച്ച സിംഹത്തിനും കടുവയ്‌ക്കും മാംസാഹാരം വേണ്ട!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 04:03 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: മനുഷ്യരെ പോലെ തന്നെ മൃഗങ്ങളേയും കൊറോണാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നുവെന്ന് പഠനം. വാഷിംഗ്ടൺ ഡിസിയിലെ ഒരു മൃഗശാലയിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇവിടെ കൊറോണയിൽ നിന്നും മുക്തി നേടിയ സിംഹങ്ങളും കടുവകളും മാംസം ഭക്ഷിക്കാൻ വിമുഖത കാട്ടുന്നുവെന്ന് കണ്ടെത്തി.

അമേരിക്കയിലെ സ്മിത്സോണിയൻ ദേശീയ മൃഗശാലയിൽ പാർപ്പിച്ചിരുന്ന ഒരു സുമാത്രൻ ഇനത്തിൽപ്പെട്ട കടുവ, രണ്ട അമൂർ ഇനത്തിൽപ്പെട്ട കടുവകൾ, ആറ് ആഫ്രിക്കൻ സിംഹങ്ങൾ എന്നിവയ്‌ക്ക് രോഗം പിടിപ്പെട്ടിരുന്നു. ഒരാഴ്‌ച്ചയ്‌ക്ക് ശേഷം അവ കൊറോണ മുക്തി നേടുകയും ചെയ്തു. എന്നാൽ രോഗമുക്തി നേടിയ ശേഷം ഇവയിൽ ചിലതിന് ആഹാരത്തോട് താത്പര്യം തോന്നിയിട്ടില്ലെന്ന് കണ്ടെത്തി.

ഭക്ഷണത്തോടുള്ള വിമുഖതയ്‌ക്ക് പുറമെ ക്ഷീണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇവയെ അലട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൃഗശാലയിലെ അധികൃതർ മാംസാഹാരം നൽകുന്നുണ്ടെങ്കിലും കഴിക്കാൻ കൂട്ടാക്കിയില്ലെന്ന് ഉടമ പമേല ബേക്കർ പറഞ്ഞു. ഇതേ തുടർന്ന് മൃഗങ്ങളുടെ ഭക്ഷണക്രമത്തിൽ ബേബി ഫുഡും, ചിക്കൻ ബ്രോത്തുമെല്ലാം ഉൾപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

ഇത്തരം ആഹാരപദാർത്ഥങ്ങളുടെ ഗന്ധം മൃഗങ്ങളിൽ വിശപ്പ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. രോഗമുക്തി നേടിയ മൃഗങ്ങൾക്കെല്ലാം പ്രത്യേകം ചികിത്സ നൽകുന്നുണ്ട്. മൃഗശാലയിലെ മറ്റ് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും മാറ്റിയാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Tags: COVID-19animals
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies