ലോക് നാഥ് ബഹ്‌റ അവധിയിൽ: മൂന്ന് ദിവസമായി ഓഫീസിലെത്തിയിട്ടില്ല; വിട്ടുനിൽക്കുന്നത് പുരാവസ്തു വിവാദത്തിന് പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക് നാഥ് ബഹ്‌റ അവധിയിൽ: മൂന്ന് ദിവസമായി ഓഫീസിലെത്തിയിട്ടില്ല; വിട്ടുനിൽക്കുന്നത് പുരാവസ്തു വിവാദത്തിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 11:19 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊച്ചി മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയിൽ. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ഇദ്ദേഹം ഓഫീസിൽ വന്നിരുന്നില്ല. മോൻസനുമായി ലോക്‌നാഥ് ബഹ്‌റയ്‌ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. മോൻസനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലോക് നാഥ് ബഹ്‌റ അവധിയിലാണ്. അറസ്റ്റിന് ശേഷമാണ് ബെഹ്‌റ ഓഫീസിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ലോക്‌നാഥ് ബെഹ്‌റയുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാൽ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളിലുണ്ട്. എല്ലാം പോലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്ന ന്യായീകരണം മാത്രമാണ് ലഭിച്ചത്. മോൻസൻ മാവുങ്കൽ അറസ്റ്റിലായത് മുതൽ ബെഹ്‌റയ്‌ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

വ്യാജ പുരാവസ്തുക്കൾ വിറ്റ് ആളുകളിൽ നിന്നും കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണെന്ന വിവരവും പുറത്തുവന്നിരുന്നു. ആലപ്പുഴ എസ്പിയ്‌ക്കും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ബെഹ്‌റ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മോൻസൻ മാവുങ്കലിന് സുരക്ഷയൊരുക്കിയതിൽ ന്യായീകരണവുമായി ലോക്‌നാഥ് ബെഹ്‌റ എത്തിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് മോൻസന് സുരക്ഷ നൽകിയതെന്നാണ് ബെഹ്റ പറഞ്ഞത്.

Tags: Kochi Metroloknath beheraMonson
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies