താലിബാന് ആശ്വാസം; ജീവൻരക്ഷാ സംവിധാനങ്ങളുമായി ചൈനീസ് സംഘം കാബൂളിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന് ആശ്വാസം; ജീവൻരക്ഷാ സംവിധാനങ്ങളുമായി ചൈനീസ് സംഘം കാബൂളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 11:31 am IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ ഭീകരരുമായുള്ള സഹകരണത്തിന് തുടക്കം കുറിച്ച് കമ്യൂണിസ്റ്റ് ചൈന. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാന് മാനുഷിക സേവനങ്ങൾക്കുള്ള സഹായങ്ങളാണ് അടിയന്തിരമായി ബീജിംഗ് ഭരണകൂടം എത്തിച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാക്‌സിനും അടക്കം സന്നദ്ധപ്രവർത്തകരുടെ നേതൃത്വ ത്തിലാണ് കാബൂളിൽ വന്നിറങ്ങിയത്.

കഴിഞ്ഞ ദിവസം കാബൂളിലെ ചൈനീസ് അംബാസഡർ വാംഗ് യൂ താലിബാന്റെ വിദേശ കാര്യ ചുമതലയുള്ള മവ്‌ലാവി അമീർ ഖാൻ മുത്വാഖിയുമായി ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇന്ന് എത്തിയ ചൈനീസ് സംഖത്തെ അഭയാർത്ഥികാര്യ വകുപ്പ് മന്ത്രി ഖലീൽ ഉർ റഹ്മാൻ ഹഖ്വാനി സ്വീകരിച്ചു.

അഫ്ഗാനിലെ വിവിധ പ്രവിശ്യകളിൽ ദുരിതത്തിൽ കഴിയുന്നവർക്കുള്ള ജീവൻരക്ഷാ ഉപകരണങ്ങളാണ് എത്തിച്ചിരിക്കുന്നത്. കമ്പളികൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, പ്രഥമ ശുശ്രൂഷാ മരുന്നകളടക്കം ഒരു വിമാനം നിറയെ സാധനങ്ങളുമായിട്ടാണ് ചൈനീസ് സംഘം എത്തിയത്. നേരത്തെ 800 കോടിരൂപയും ഒരുലക്ഷം ഡോസ് കൊറോണ വാക്‌സിനും കാബൂളിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.

പാകിസ്താനിലൂടെ പണിതിരിക്കുന്ന സാമ്പത്തിക ഇടനാഴിയെ അഫ്ഗാനിലേക്ക് നീട്ടിക്കൊണ്ട് ഭാവിയിലെ വലിയ വാണിജ്യസാദ്ധ്യതയാണ് ചൈന കാണുന്നത്. ഒപ്പം ഇന്ത്യയുടെ ഇടപെടൽ പരമാവധി ഒഴിവായി നിൽക്കുന്ന സാഹചര്യം മുതലാക്കലും ബീജിംഗിന്റെ പ്രതിരോധ ലക്ഷ്യമായി ഇന്ത്യൻ പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

Tags: taliban-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies