ഞാൻ അംരീന്ദർ സിങ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പർ, പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ അംരീന്ദർ സിങ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പർ, പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 05:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിലെ രാഷ്‌ട്രീയ നാടകങ്ങൾക്കിടെ വിവാദങ്ങളിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീം ഗോൾ കീപ്പർ അംരീന്ദർ സിങിന്റെ ട്വീറ്റ്. പഞ്ചാബ് മുൻമുഖ്യമന്ത്രിയെ കുറിച്ചുളള പോസ്റ്റിൽ തന്റെ പേര് ടാഗ് ചെയ്യരുതെന്ന അഭ്യർഥിച്ച് കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.

പ്രിയപ്പെട്ട മാധ്യങ്ങളെ, മാധ്യമപ്രവർത്തകരേ. ഞാൻ അംരീന്ദർ സിങ്, ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഗോൾകീപ്പർ, പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തുക എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ പേരിനോടുളള സാമ്യമാണ് ഗോൾകീപ്പർക്ക് വിനയായത്. സംസ്ഥാനത്തെ രാഷ്‌ട്രീയ പരിതസ്ഥിതിയുടെ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ രാഷ്‌ട്രീയവുമായി യാതൊരു വിധത്തിലുളള ബന്ധം ഗോൾകീപ്പർക്കില്ല.

രണ്ട് പോരുടെയും വേരിഫൈഡ് പ്രൊഫൈലുകളാണ്. പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാന്റിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നാണ്. എന്നാൽ ഗോൾകീപ്പറുടേത് അംരീന്ദർ സിങ ആണ്. ഫുട്‌ബോൾ താരത്തിന്റെ അഭ്യർഥന അംഗീകരിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ് റീട്വീറ്റ് ചെയ്തു. എന്റെ യുവ സുഹൃത്തേ, ഞാൻ നിങ്ങളോട് സഹതപിക്കുന്നു. താങ്കളുടെ ഭാവിയിലെ മത്സരങ്ങൾക്ക് ആശംസകൾ നേരുന്നു എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി.

Tags: footballamrinder singhcaptain amarinder singh
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies