വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന പദവികളിൽ കൂടുതലും സ്ത്രീകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന പദവികളിൽ കൂടുതലും സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 06:33 pm IST
Facebook
Twitter
WhatsAppTelegram

നൃൂഡൽഹി: രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന പദവികളിൽ കൂടുതൽ സ്ത്രീകളെന്ന് സർവേ റിപ്പോർട്ട്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഘാലയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം. 34.1 ശതമാനം സ്ത്രീകളാണ് ഉയർന്ന പദവികളിൽ ഇവിടെ ജോലി ചെയ്യുന്നത്. സിക്കിമും മിസോറാമുമാണ് തൊട്ടുപിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.

സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന മറ്റ് രണ്ടു സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശും പഞ്ചാബും. ഇതിൽ ഏറ്റവും കുറഞ്ഞ ശതമാനമുളളത് അസാമിലാണ്.

സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനിർമ്മാതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നീ തസ്തികകളിൽ സ്ത്രീകൾ ജോലിയെടുക്കുന്നുണ്ട്. എല്ലാം മേഖലയിലും സ്ത്രീ സാന്നിദ്ധ്യം ഉളളത് മണിപ്പൂരിലാണ്.

രാജ്യത്തെ പുരുഷന്മാരായ ജീവനക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വെറും 23.2 ശതമാനം മാത്രമാണ് വർധനവ്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും പ്രൊഫഷണൽ, ടെക്നിക്കൽ ജോലികൾ ചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. ലിംഗ വ്യത്യാസമില്ലാതെയാണ് ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ ജോലികൾ ഇരുകൂട്ടരും ചെയ്യുന്നത്.

തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ധാരാളം പരിപാടികൾ ഇന്ത്യ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഭയമില്ലാതെ ജോലി ചെയ്യാനുളള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും സൗമ്യ കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കാണുളളത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ സഹായകരമാകുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കണമെന്നും സൗമ്യ കാന്തി ഘോഷ് അഭിപ്രായപ്പെട്ടു.

വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, റെസ്റ്റോറന്റ്, ഐടി സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പുരുഷന്മാർ 70.7 ശതമാനമാണ്. വെറും 29.3 ശതമാനം സ്ത്രീകൾ മാത്രമാണ് ഈ മേഖലയിലുളളതെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ത്രൈമാസ തൊഴിൽ സർവേയിൽ വ്യക്തമാക്കുന്നു.

 

Tags: womennorth india
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies