അഞ്ചുവയസുകാരിയെ പീഡിപ്പിച്ചകേസിൽ പതിനൊന്നുകാരൻ കുറ്റക്കാരനെന്ന് പെൺകുട്ടിയുടെ കുടുംബം :തെളിവില്ലെന്നും പ്രതിചേർക്കാനാവില്ലെന്നും പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചകേസിൽ പതിനൊന്നുകാരൻ കുറ്റക്കാരനെന്ന് പെൺകുട്ടിയുടെ കുടുംബം :തെളിവില്ലെന്നും പ്രതിചേർക്കാനാവില്ലെന്നും പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 07:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനൊന്നുകാരൻ കുറ്റക്കാരനാണെന്ന് കുടുംബം. എന്നാൽ അന്വേഷണത്തിൽ ആൺകുട്ടി പ്രതിയെല്ലെന്ന് പോലീസ് പറയുന്നത്.കേസിൽ യഥാർത്ഥ പ്രതിയായ 25 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോയ്‌സാറിലാണ് സംഭവം. ദിവസങ്ങൾക്ക് മുൻപാണ് പീഡനകേസിൽ പതിനൊന്നുകാരനെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്.

സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പതിനൊന്നുകാരൻ കുറ്റക്കാരനാണെന്ന് കുടുംബം പരാതി നൽകിയത്. പെൺകുട്ടി നൽകിയ മൊഴിയിൽ ആൺകുട്ടിയുടെ പേരും ഉൾപ്പെട്ടതാണ് കുടുംബത്തിനെ ഇത്തരത്തിലുള്ള ഒരു അനുമാനത്തിലേക്ക് എത്തിച്ചത്.

എന്നാൽ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. ഇതോടെ ക്രൈം റെക്കോഡിൽ നിന്ന് ആൺകുട്ടിയുടെ വിവരങ്ങൾ നീക്കം ചെയ്തു.

കഴിഞ്ഞ മാസം സെപ്തംബർ 13 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവാവ് പെൺകുട്ടിയെ ടെറസ്സിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അമ്മയോട് പെൺകുട്ടി വിവരം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Tags: child rape
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies