child rape - Janam TV

child rape

പത്തുവയസുകാരിയെ 68-കാരന്‍ ഒരുമാസം പീഡിപ്പിച്ചത് 10-രൂപ വീതം നല്‍കി; പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും

പത്തുവയസുകാരിയെ 68-കാരന്‍ ഒരുമാസം പീഡിപ്പിച്ചത് 10-രൂപ വീതം നല്‍കി; പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും

സിലഗുരി: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചാം ക്ലാസുകാരിയെ ഒരുമാസത്തോളമാണ് ഇയാള്‍ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം ഓരോ തവണയും പെണ്‍കുട്ടിക്ക് ...

അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി; കൊലപാതകം ആസൂത്രിതം; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കരട് കുറ്റപത്രം തയ്യാർ

അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി; കൊലപാതകം ആസൂത്രിതം; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കരട് കുറ്റപത്രം തയ്യാർ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊന്ന കേസിൽ കുറ്റപത്രത്തിൻ്റെ കരട് തയ്യാറാകുന്നു. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ...

അശ്ലീല വീഡിയോകൾക്ക് അടിമ; പത്തുവയസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പതിനേഴുകാരൻ

പോക്‌സോ കേസിൽ ഇരയുടെ പേരും വിലാസവും വെളിപ്പെടുത്തി പോലീസ്; പ്രതിയുടെ പേര് മറച്ചുവെച്ചു; ഗുരുതര ക്രമക്കേട്

തിരുവനന്തപുരം : പോക്‌സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി പോലീസ്. പതിനൊന്നുകാരിയായ പെൺകുട്ടിയുടെ പേരാണ് പോലീസ് വെളിപ്പെടുത്തിയത്. പ്രതിയുടെ പേര് മറച്ചുവെയ്ക്കുകയും ചെയ്തു. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിലാണ് ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ

കോട്ടയം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവിധ ഭാഷാ തൊഴിലാളി പിടിയിൽ. അസം ബാർപെട്ട ഗ്യാതി വില്ലേജിൽ അനിൽ ഇക്ക (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് ...

കോഴിക്കോട് ജോലി തേടിയെത്തിയ 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; നാല് പേർക്കെതിരെ കേസ്

കോഴിക്കോട് ജോലി തേടിയെത്തിയ 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; നാല് പേർക്കെതിരെ കേസ്

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. മലപ്പുറം പാണ്ടിക്കാട് നിന്ന് ജോലിതേടി നഗരത്തിലെത്തിയ 15 കാരനാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ...

പള്ളിയിലെത്തുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ- Priest arrested for sexually harassing girls at church

എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കുടുംബത്തിന് ഭീഷണി; ഹിന്ദു കുടുംബത്തിന് രക്ഷകരായി വി എച്ച് പി; നാട്ടുകാരുടെ തല്ല് കൊണ്ടോടിയ ഫർമാൻ അലിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു- Minor Raped and threatened by Tile Worker, VHP in rescue of the family

ലഖ്നൗ: എട്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. ടൈൽ പണിക്ക് പിതാവിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കുട്ടി സ്കൂളിൽ ...

‘മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്സോ‘: വ്യക്തി നിയമപ്രകാരം വിവാഹം കഴിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ ശിക്ഷ അനുഭവിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി- Personal Law is not a justification for Child Rape, POCSO will be valid, says HC

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ പോക്സോ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ...

ആറാം ക്ലാസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് മാസങ്ങളോളം; സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ ഊർജ്ജിതം- Madrasa teacher absconding after child abuse case came into light

ലഖ്നൗ: ഗാസിയാബാദിൽ ആറാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ മദ്രസ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. മസൂറിയിലെ സ്കൂളിൽ മാനേജരായ ...

കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

പത്താം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവരമറിഞ്ഞത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ

ഇടുക്കി : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ...

rape

ഒന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം; 25 കാരൻ അറസ്റ്റിൽ

ലക്‌നൗ : ഒന്നര വയസുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ 25 കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഇറ്റയിലാണ് സംഭവം. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് അഡീഷണൽ സൂപ്രണ്ട് ...

വിദ്യാർത്ഥികളെ ശാരീരികമായി പീഡിപ്പിച്ചു ; അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

മൂന്ന് പെൺമക്കളെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

പാലക്കാട് : മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. പെൺമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. രണ്ടുവർഷത്തോളമായി ഇയാൾ ...

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. കേസിൽ ഷാരൂഖ് ഖാൻ എന്നയാളെ പോലീസ് അറസ്റ്റ ചെയ്തു. എട്ട് വയസുകാരിയായ ...

കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

15 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; 24 കാരന് 62 വർഷം കഠിന തടവ്

ഇടുക്കി : 15 കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. 24 കാരനായ യുവാവിന് 62 ...

കടയിലേക്ക് കളിപ്പാട്ടം വാങ്ങാനെത്തിയ ബാലികയെ പീഡിപ്പിച്ച കേസ്; മധ്യവയസ്‌കനെ കഠിന തടവിന് ശിക്ഷിച്ച് കോടതി

കടയിലേക്ക് കളിപ്പാട്ടം വാങ്ങാനെത്തിയ ബാലികയെ പീഡിപ്പിച്ച കേസ്; മധ്യവയസ്‌കനെ കഠിന തടവിന് ശിക്ഷിച്ച് കോടതി

തൃശൂർ: കടയിൽ വന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കടയുടമയ്ക്ക് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ആറുവർഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ...

കൊല്ലത്ത് ആറ് വയസുകാരിയെ റബ്ബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു; 77കാരനായ പ്രതി ഷംസുദ്ദീൻ പിടിയിൽ

കൊല്ലത്ത് ആറ് വയസുകാരിയെ റബ്ബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു; 77കാരനായ പ്രതി ഷംസുദ്ദീൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്താണ് സംഭവം. 77കാരനായ ഷംസുദ്ദീനെയാണ് (വെമ്പായം) പോലീസ് പിടികൂടിയത്. നിലമേൽ കൈതോട് ...

കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

അനാഥാലയത്തിലെ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്

തൃശൂർ : ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വരവൂർ കമ്മുലിമുക്ക് രമേഷിനെയാണ് (37) വിവിധ വകുപ്പുകളിലായി ഫാസ്റ്റ് ...

15-കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴ് വർഷത്തിന് ശേഷം പിതാവ് അറസ്റ്റിൽ; പ്രതി മുഹമ്മദ് സാദിഖ് റയിനെ പിടികൂടിയത് രാജസ്ഥാനിൽ നിന്നും; അറസ്റ്റിലായത് മൂന്നാം വിവാഹത്തിന് പിന്നാലെ

15-കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴ് വർഷത്തിന് ശേഷം പിതാവ് അറസ്റ്റിൽ; പ്രതി മുഹമ്മദ് സാദിഖ് റയിനെ പിടികൂടിയത് രാജസ്ഥാനിൽ നിന്നും; അറസ്റ്റിലായത് മൂന്നാം വിവാഹത്തിന് പിന്നാലെ

മലപ്പുറം: ഏഴ് വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിൽ നിന്നാണ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്രസയ്‌ക്കുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൗലവി ഹസൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്രസയ്‌ക്കുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൗലവി ഹസൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്രസയ്ക്കുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ പുൻഹാനയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെയാണ് പ്രതികൾ പീഡിപ്പിച്ചത്. ...

ആലപ്പുഴയിൽ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി; നുണക്കഥയെന്ന് പോലീസ്; സ്‌കൂളിൽ പോകാൻ മടിയെന്ന് കണ്ടെത്തൽ

പിറന്നാൾ ദിവസം സമ്മാനം കിട്ടാത്തതിന് വീടുവിട്ടിറങ്ങി; 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

ബംഗളൂരു : പിറന്നാൾ ദിനത്തിൽ 14 വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. കർണ്ണാടകയിലെ കോലാർ ജില്ലയിൽ കാമസമുദ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് നാല് ...

ഇടുക്കിയിൽ എട്ട് വയസ്സുകാരിക്ക് പീഡനം; അയൽവാസി കസ്റ്റഡിയിൽ

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചകേസിൽ പതിനൊന്നുകാരൻ കുറ്റക്കാരനെന്ന് പെൺകുട്ടിയുടെ കുടുംബം :തെളിവില്ലെന്നും പ്രതിചേർക്കാനാവില്ലെന്നും പോലീസ്

മുംബൈ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനൊന്നുകാരൻ കുറ്റക്കാരനാണെന്ന് കുടുംബം. എന്നാൽ അന്വേഷണത്തിൽ ആൺകുട്ടി പ്രതിയെല്ലെന്ന് പോലീസ് പറയുന്നത്.കേസിൽ യഥാർത്ഥ പ്രതിയായ 25 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist