' അവനൊരു കുഞ്ഞല്ലേ.. ശ്വാസം വിടാൻ സമ്മതിക്കൂ..' ഷാരൂഖിന്റെ മകന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ അവനൊരു കുഞ്ഞല്ലേ.. ശ്വാസം വിടാൻ സമ്മതിക്കൂ..’ ഷാരൂഖിന്റെ മകന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 04:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഹരി പാർട്ടിയിൽ നിന്നും എൻസിബി കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാദ്ധ്യമങ്ങൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുകയാണെന്നും യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.

ഒരു റെയ്ഡ് എവിടെ നടന്നാലും അതിനെ തുടർന്ന് ആളുകൾ പിടിക്കപ്പെടും. ഇവിടെ അത്തരത്തിൽ ഒരു പരിശോധന നടന്നതിന് പിന്നാലെ ഈ കുട്ടി (ആര്യൻ ഖാൻ) കസ്റ്റഡിയിലായി. ഇതോടെ അവൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും കേസിൽ പങ്കാളിയാണെന്നും നാം വിധിയെഴുതി. കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണമെന്നും സുനിൽ ഷെട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

#WATCH | When a raid is conducted at a place, many people are taken into custody. We assume that a particular boy must have consumed it (drugs). The process is on. Let's give that child a breather. Let real reports come out: Actor Sunil Shetty on NCB raid at an alleged rave party pic.twitter.com/qYaYSsxkyi

— ANI (@ANI) October 3, 2021

‘ ബോളിവുഡിൽ എപ്പോഴെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഓരോന്നും പ്രത്യേക സൂക്ഷ്മ പരിശോധന നടത്തി പൊടുന്നനെ വിഷയത്തിൽ നിഗമനത്തിലെത്തുകയാണ് മാദ്ധ്യമങ്ങൾ ചെയ്യുന്നത്. ആ കുട്ടിക്ക് ഒരു അവസരം കൊടുക്കൂ.. സത്യം പുറത്തുവരട്ടെ.. അവനൊരു കുഞ്ഞല്ലേ.. അവനെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.. ‘ സുനിൽ ഷെട്ടി പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ആഡംബര കപ്പലിൽ നടന്ന ലഹരിപാർട്ടിയിൽ എൻസിബിയുടെ റെയ്ഡ് നടന്നത്. സംഭവത്തിൽ ആര്യൻ ഖാനും ബോളിവുഡ് നടൻ അർബാസ് സേത്ത് മെർച്ചന്റും ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലായി. സംഗീത പാർട്ടിയുടെ മറവിൽ ലഹരി പാർട്ടി നടത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

Tags: ncb arrest aryan khan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies