ശത്രുരാജ്യങ്ങളെ നേരിടാൻ നാവിക സേന ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ ഉപയോഗിക്കും; കൂടുതൽ എണ്ണം നിർമ്മിക്കുമെന്ന് പ്രതിരോധമന്ത്രാലയം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുരാജ്യങ്ങളെ നേരിടാൻ നാവിക സേന ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ ഉപയോഗിക്കും; കൂടുതൽ എണ്ണം നിർമ്മിക്കുമെന്ന് പ്രതിരോധമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ശത്രുരാജ്യങ്ങളുയർത്തുന്ന ഭീഷണി പ്രതിരോധിക്കാൻ നാവിക സേന ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രാലയം. ഇതിനായി ഇരു വിഭാഗങ്ങളിലും പെട്ട കൂടുതൽ അന്തർവാഹിനികൾ നിർമ്മിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പരമ്പാരഗത ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഫ്രാൻസുമായി ഒപ്പിട്ട കരാറിൽ നിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഓസ്ട്രേലിയയ്‌ക്ക് പസഫിക്കിലും ഇതിന്റെ തീരമേഖലകളിലുമാണ് കൂടുതൽ ഭീഷണിയുള്ളത്. അതുകൊണ്ടുതന്നെ പരമ്പരാഗത അന്തർവാഹിനികൾ ഉപയോഗിക്കാനുള്ള അവരുടെ തീരുമാനം അർത്ഥവത്താണ്. എന്നാൽ ഇന്ത്യയ്‌ക്ക് സ്വന്തം തീരമേഖലകളിലെയും, പസഫിക്കിലെയും ഭീഷണികളെ നേരിടേണ്ടതുണ്ട്. അതുകൊണ്ടാണ് ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

വർദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് ഇന്ത്യ ന്യൂക്ലിയർ അന്തർവാഹിനികൾ മാത്രമാണ് നിർമ്മിക്കുന്നതെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനിടെയാണ് ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്.

പരമ്പരാഗത ഡീസൽ -ഇലക്ട്രിക് അന്തർവാഹിനികളെക്കാൾ ഇരട്ടികരുത്തുള്ളവയാണ് ന്യൂക്ലിയർ അന്തർവാഹിനികൾ. ഏത് കടലിലും ഉപയോഗിക്കാമെന്നത് ന്യൂക്ലിയർ, അന്തർവാഹിനികളുടെ സവിശേഷതയാണ്. എത്രനേരം വേണമെങ്കിലും വെള്ളത്തിനടിയിൽ താഴ്ന്ന് കിടന്ന് പ്രവർത്തിക്കാൻ ഇവയ്‌ക്കാകും. ഇരു വിഭാഗം അന്തർവാഹിനികൾ ഉപയോഗിക്കാനുള്ള തീരുമാനം സാമ്പത്തികമായും ഇന്ത്യയ്‌ക്ക് ഗുണചെയ്യുമെന്നാണ് വിലയിരുത്തൽ.

Tags: indian navysubmarine
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies