പ്രധാനമന്ത്രി ആവാസ് യോജന; കേന്ദ്രം അനുവദിച്ചത് 17.3 ലക്ഷം വീടുകൾ; 8.8 ലക്ഷം വീടുകൾ നിർമിച്ചു നൽകിയെന്ന് ഹർദീപ് സിംഗ് പുരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ആവാസ് യോജന; കേന്ദ്രം അനുവദിച്ചത് 17.3 ലക്ഷം വീടുകൾ; 8.8 ലക്ഷം വീടുകൾ നിർമിച്ചു നൽകിയെന്ന് ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 01:15 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേന്ദ്രം 17.3 ലക്ഷം വീടുകൾ അനുവദിച്ചതായും ഇതുവരെ 8.8 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് നൽകിയതായും കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. മാറുന്ന നഗരവൽക്കരണത്തെക്കുറിച്ച് ലക്‌നൗവിൽ സംഘടിപ്പിച്ച പുതിയ നഗര ഇന്ത്യ എന്ന കോൺഫറൻസിലും പ്രദർശനത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 മുതൽ 2014 വരെ 1.57 കോടി രൂപയാണ് ഗ്രാമീണ നഗരവികസനത്തിന് വേണ്ടി ചിലവാക്കിയത്. എന്നാൽ കഴിഞ്ഞ 6 വർഷത്തിനിടയിൽ 11.83 കോടി രൂപയാണ് പ്രധാനമന്ത്രി നഗര വികസനത്തിന് വേണ്ടി നിക്ഷേപിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് ഉത്തർപ്രദേശിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങൾ വിവരിക്കുന്ന പ്രദർശനവും കോൺഫറൻസുമാണ് ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ട്. സ്മാർട്ട് സിറ്റി മിഷൻ, അമൃത് എന്നിവയുടെ കീഴിൽ 75 നഗരവികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

ഉത്തർപ്രദേശിലെ സ്മാർട്ട് സിറ്റി മിഷൻ, അമൃത് എന്നിവയുടെ കീഴിൽ 75 നഗരവികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ലക്‌നൗ, കാൺപൂർ, വാരാണസി, പ്രയാഗ്രാജ്, ഗോരഖ്പൂർ, വമിാൻസി, ഗാസിയാബാദ് എന്നിവയുൾപ്പെടെ ഏഴ് നഗരങ്ങൾക്കായി 75 ബസുകൾ പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

 

Tags: HARDEEP SINGH PURIhouse
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies