ഇന്ത്യൻ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിൽ നിന്നും പിൻമാറി; ഏഷ്യൻ ഗെയിംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിൽ നിന്നും പിൻമാറി; ഏഷ്യൻ ഗെയിംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 07:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത വർഷം ബിർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഇന്ത്യൻ ഹോക്കി ടീം പിൻമാറി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി യുകെ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ക്വാറന്റൈൻ നിയമങ്ങളാണ് ടീമിന്റെ പിൻമാറ്റത്തിനുള്ള കാരണം. ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനന്ദ്രോ നിങ്കൊമ്പമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദ ബത്രയോട് ഇക്കാര്യം അറിയിച്ചത്.

ബിർമിങ്ഹാം ഗെയിംസിൽ ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിനും ഇടയിൽ 32 ദിവസത്തെ ഇടവേള മാത്രമാണുള്ളത്. 2024 പാരിസ് ഒളിമ്പിക്‌സിലെ മിന്നുന്ന വിജയത്തിനായി ഏഷ്യൻ ഗെയിംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീമിന്റെ തീരുമാനം. അതുകൊണ്ടു തന്നെ കൊറോണ പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന ബ്രിട്ടനിൽ കളിച്ച് ഹോക്കി താരങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കാൻ താൽപര്യമില്ലെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം.

ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കാൻ യുകെ വിമുഖതകാണിച്ചിരുന്നു. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവേചനപരമായ ക്വാറന്റൈൻ നിയമങ്ങളും യുകെ ഏർപ്പെടുത്തിയിരുന്നു. ഇതും പിൻമാറ്റത്തിന് കാരണമാണെന്ന് നിങ്കൊമ്പം അറിയിച്ചു. ഇതിന് പകരം വീട്ടിയ ഇന്ത്യ യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിയമങ്ങൾ ഏർപ്പെട്ടുത്തിയിട്ടുണ്ട്.

Tags: commonwealth gamesindian hockey team
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies