സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയേയും ബാധിക്കുന്നു: ധൂർത്ത് നിർത്തി പണം അനുവദിക്കണമെന്ന് ആവശ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയേയും ബാധിക്കുന്നു: ധൂർത്ത് നിർത്തി പണം അനുവദിക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 10:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയെയും ബാധിക്കുന്നുവെന്ന് ലൈഫ് മിഷൻ സിഇഒ. സർക്കാർ പണം അനുവദിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലൈഫ്മിഷൻ സിഇഒ സർക്കാരിന് കത്ത് അയച്ചു. ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്ന ഏജൻസികൾക്ക് തുക അനുവദിക്കാൻ കഴിയുന്നില്ലെന്നും ഗുണഭോക്താക്കൾക്ക് സഹായം അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കത്തിൽ പറയുന്നു.

ഈ സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതി പ്രകാരം ഒന്നരലക്ഷം വീടുകൾ നിർമ്മിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇതിനായി 1,035 കോടി രൂപ മാറ്റിവെച്ചതായി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വീടിന് നാല് ലക്ഷം രൂപ ആകെ ചെലവഴിക്കുന്നതിൽ ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നത്. എന്നാൽ ഈ തുക പോലും സർക്കാർ നൽകുന്നില്ലെന്ന് ലൈഫ്മിഷൻ സിഇഒ നൽകിയ കത്ത് വ്യക്തമാക്കുന്നു.

സർക്കാർ പണം അനുവദിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിന് സഹായം അനുവദിക്കാൻ കഴിയുന്നില്ല. ഭവന സമുച്ചയങ്ങളുടെ നിർമാണത്തിനായി 320കോടി അറുപത്തിയൊന്ന് ലക്ഷം രൂപ അനുവദിക്കണമെന്ന് ലൈഫ്മിഷൻ സിഇഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആകെ അനുവദിച്ചിരിക്കുന്നത് മൂന്ന് കോടി 87ലക്ഷം രൂപ മാത്രമാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് തടസമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പിആർ ക്യാമ്പെയ്‌ന്റെ ഭാഗമായി കോടികൾ മുടക്കി കൊട്ടിഘോഷിക്കുന്ന പദ്ധതികളുടെ യഥാർത്ഥ അവസ്ഥയാണ് ഇത് തുറന്നുകാട്ടുന്നത്.

Tags: life mission
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies