കുരങ്ങന്റെ കൈയിലെ പൂമാലയൊക്കെ പണ്ട് ഇപ്പോൾ കരടിയുടെ കൈയിലെ ഗോപ്രോ ക്യാമറ; വൈറലായി കരടി പകർത്തിയ സ്വന്തം വീഡിയോ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുരങ്ങന്റെ കൈയിലെ പൂമാലയൊക്കെ പണ്ട് ഇപ്പോൾ കരടിയുടെ കൈയിലെ ഗോപ്രോ ക്യാമറ; വൈറലായി കരടി പകർത്തിയ സ്വന്തം വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 11:48 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: മനുഷ്യനെ പോലെ കരടിയും ക്യാമറയുമായി ചിത്രീകരണത്തിനങ്ങിയാലോ? ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് കരടി സ്വന്തമായി പകർത്തിയ തന്റെ വീഡിയോ ആണ്, അതും ഗോപ്രോ ക്യാമറ ഉപയോഗിച്ച്. സംഭവം ഗ്രാഫിക്‌സ് ഒന്നുമല്ല സത്യമാണ്. യുഎസിലെ വ്യോമിംഗ് മലനിരകളിൽ നിന്നാണ് കരടി തന്റെ ദൃശ്യങ്ങൾ പകർത്തിയത്.

മലനിരകൾക്കിയടയിൽ കണ്ട ക്യാമറ അബദ്ധത്തിൽ കരടി പ്രവർത്തിപ്പിച്ചു. അതിൽ തന്റെ ദൃശ്യങ്ങൾ റെക്കോർഡ് ആകുന്ന വിവരം കരടി അറിഞ്ഞില്ല. ഒരു എത്തും പിടിയും കിട്ടാതെ കുറെ സമയം കരടി ക്യാമറയുമായി കളിച്ചു, ഒപ്പം അതിന്റെ വീഡിയോയും പകർത്തി. ശേഷം ചാർജ് തീർന്നപ്പോൾ കരടി ക്യാമറ ഉപേക്ഷിച്ചു.

വ്യോമിംഗ് മലനിരകളിൽ ട്രെക്കിംഗിനിറങ്ങിയ ഡിലൻ ഷിൽറ്റ് മഞ്ഞുകട്ടക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആ ഗോപ്രോ ക്യാമറ കണ്ടെത്തി. കൈയിൽ ഉള്ള ചാർജർ ഉപയോഗിച്ച് ക്യാമറ ചാർജ് ചെയ്ത് ഓണാക്കിയ ഡിലനെ ഞെട്ടിപ്പിക്കുന്നതായിരുന്നു അതിൽ പകർത്തിയ ദൃശ്യങ്ങൾ. കരടി ക്യാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തിയ വീഡിയോയാണ് ഡിലൻ കണ്ടത്. ശേഷം അദ്ദേഹം ആ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. കരടി വ്‌ലോഗ് ചെയ്യുകയാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.

GUYS A BEAR FOUND A GOPRO AND TURNED IT ON pic.twitter.com/BhN8oyw3F8

— teddy (@NE0NGENESlS) October 2, 2021

Share
Tweet
SendShare

More News from this section

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

Latest News

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies