തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ ഇടപെടൽ നിർത്തണം: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ ഇടപെടൽ നിർത്തണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 01:24 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ അമേരിക്കയുടെ ഇടപെടൽ നിർത്തണമെന്ന ആവശ്യം ആവർത്തിച്ച് ചൈന. സൂറിച്ചിൽ വച്ച് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈന തുറന്നടിച്ചത്. ചൈനീസ് സ്ഥാനപതി യാംഗ് ജെയ്ച്ചിയാണ് അമേരിക്കയുടെ വിദേശകാര്യ നയത്തിൽ നിന്നും ചൈനയുടെ ആഭ്യന്തരവിഷയങ്ങളെ ഒഴിവാക്കണമെന്ന നിർദ്ദേശം വച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടം രാഷ്‌ട്രീയകാര്യസ സമിതി അംഗമായ യാംഗ് സള്ളിവനുമായി നടത്തിയത് വളരെ ക്രീയാത്മകമായ കൂടിക്കാഴ്ചയാണെന്നും വ്യക്തമാക്കി. അമേരിക്കയും ചൈനയും തമ്മിൽ സഹകരിക്കുന്ന നിരവധി മേഖലകളുണ്ട്. അവയിൽ മുന്നോട്ട് പോകാനാണ് താൽപ്പര്യം. അതേസമയം തങ്ങളുടെ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിഷയത്തിൽ നടപടി എടുക്കാനുള്ള പൂർണ്ണ അധികാരം തങ്ങൾക്ക് തന്നെയാണെന്നും യാംഗ് സള്ളിവനെ അറിയിച്ചു.

ചൈന-അമേരിക്ക ബന്ധം വിശകലനം ചെയ്യുമ്പോൾ അത് മത്സരമായി കണകാക്കരുതെന്ന അഭ്യർത്ഥനയും ചൈന നടത്തി. സമീപകാലത്തെ കിട മത്സരങ്ങൾ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യില്ലെന്നും യാംഗ് പറഞ്ഞു. വികസനം ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളേയും സഹായിക്കാൻ തങ്ങളൊരുക്കമാണ്. അത്തരം മേഖലകളിൽ പരസ്പര സഹകരണമാണ് അമേരിക്കയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് അംബാസഡർ വ്യക്തമാക്കി.

Tags: US-chinachina-US
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies